കലാഭവന്‍ ഷാജോണ്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിൽ പുതുമുഖ നായികമാർക്ക് അവസരം.
18-23 വയസ്സുള്ള ടോം ബോയിഷ് ലുക്കുള്ള പെണ്‍കുട്ടികളെയാണ് തിരയുന്നത്. ഫോട്ടോയും ബയോഡേറ്റയും ഒരു മിനിറ്റില്‍ അധികം ദൈര്‍ഘ്യം വരാത്ത പെര്‍ഫോമന്‍സ് വീഡിയോയും [email protected] എന്ന ഒഫീഷ്യല്‍ വിലാസത്തിലേയ്ക്ക് അയക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക