സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍ എല്ലാം 100 രൂപ വീതം വര്‍ധിപ്പിച്ചു. ധനമന്ത്രി തോമസ് ഐസക് ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇതോടെ 1100 രൂപ പെന്ഷന് ലഭിക്കുന്നത് 1200 രൂപയായി ഉയരും. വികലാംഗ പെന്ഷന് 500 കോടി വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക