ബെന്യാമിന്റെ പ്രശസ്തമായ നോവലായ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് നടൻ പൃഥ്വിരാജ് ഇപ്പോൾ, ഇതിനിടിയാൽ ചിത്രത്തിന്റേതായി പുറത്ത് വന്ന ലൊക്കേഷൻ സ്റ്റീൽസ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
നടന് ഏറെ അഭിനയ സാധ്യതകളുളള ഒരു കഥാപാത്രമായിരിക്കും സിനിമയിലെന്ന് നോവല്‍ വായിച്ച എല്ലാവര്ക്കും അറിയുന്നൊരു കാര്യമാണ്. പൃഥ്വിരാജ് നജീബ് എന്ന കഥാപാത്രത്തിനായി ഗംഭീര മേക്ക് ഓവർ തന്നെ നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക