2019 ബജാജ് ഡോമിനാര്‍ 400 ബജാജ് ഓട്ടോ ഉടന്‍ തന്നെ വിപണിയിലെത്തിക്കും. പുതിയ ഡോമിനാറിന്റെ ബുക്കിംഗ് തുടങ്ങിയതായി കമ്പനി അറിയിച്ചു.
5,000 രൂപയാണ് ഡോമിനാറിന്റെ ബുക്കിംഗ് ചാര്‍ജ്. 2019 ബജാജ് ഡോമിനാറിന്റെ പ്രധാന ആകര്‍ഷണം അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ്. കാര്യമായ മാറ്റങ്ങളോടെ തന്നെയാണ് പുത്തന്‍ ഡോമിനാര്‍ 400 വിപണി തേടിയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക