കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വെള്ളനാന്തുരുത്തിലാണ് അപകടം. പണ്ടാരതുരുത്ത് സ്വദേശികളായ അഭിഷേക് (14), അഭീഷ് ചന്ദ്രന് (14) എന്നിവരാണ് മരിച്ചത്.ഇരുവരും കരുനാഗപ്പള്ളി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒൻമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക