ടെയ്ലര് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം മാ-യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒക്ടേവിയയാണ് ചിത്രത്തിലെ നായിക. ലുക്ക്, ജൂലിയറ്റ്, മിസ്സി, ആലിസണ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സ്കോട്ടിയാണ് സംഗീതം ഗ്രിഗോറി. ജെയ്സണ്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക