സ്റ്റൈൽ മന്നൻ രജനികാന്തിന്റെ നായികയായി തെന്നിന്ത്യൻ സൂപ്പർ നടി നയൻ താരയെത്തുന്നു. എ ആര് മുരുഗദോസ് ആയിരിക്കും ചിത്രത്തിന്റെ സംവിധാനം. എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയിലുള്ള ഒരു മാസ്സ് എന്റർടൈനറാകും ചിത്രമെന്നാണ് സൂചന.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക