RAJANIKANTH

പിറന്നാള്‍ സമ്മാനം: രജനികാന്തിന്റെ 170-ാമത് ചിത്രം; ‘വേട്ടയന്‍’ മാസ് ടൈറ്റില്‍ ടീസര്‍ പുറത്ത്

പിറന്നാള്‍ സമ്മാനം: രജനികാന്തിന്റെ 170-ാമത് ചിത്രം; ‘വേട്ടയന്‍’ മാസ് ടൈറ്റില്‍ ടീസര്‍ പുറത്ത്

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി എത്തുന്ന 170-ാമത് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപന വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'വേട്ടയന്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ ...

ഇത് എ ഐ അല്ല കേട്ടോ, ഒറിജിനൽ; സമൂഹമാധ്യമങ്ങളിൽ വൈറലായി സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പുത്തൻ ലുക്ക്

ഇത് എ ഐ അല്ല കേട്ടോ, ഒറിജിനൽ; സമൂഹമാധ്യമങ്ങളിൽ വൈറലായി സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പുത്തൻ ലുക്ക്

സമൂഹമാധ്യമങ്ങളിൽ വൈറലായി സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുത്തൻ ലുക്ക്. 'തലൈവർ 170' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി 10 ദിവസത്തേക്ക് കേരളത്തിൽ എത്തിയതാണ് താരം. തിരുവനന്തപുരത്ത് ചിത്രീകരണത്തിന് എത്തിയ ...

എല്ലാ ലോകകപ്പ് മത്സരങ്ങളും നേരിട്ട് കാണാം; ഗോൾഡൻ ടിക്കറ്റ് കരസ്ഥമാക്കി സൂപ്പർസ്റ്റാർ രജനികാന്ത്

എല്ലാ ലോകകപ്പ് മത്സരങ്ങളും നേരിട്ട് കാണാം; ഗോൾഡൻ ടിക്കറ്റ് കരസ്ഥമാക്കി സൂപ്പർസ്റ്റാർ രജനികാന്ത്

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വിശിഷ്ടാതിഥിയായി സൂപ്പർസ്റ്റാർ രജനികാന്ത് പങ്കെടുക്കും. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഗോൾഡൻ ടിക്കറ്റ് കഴിഞ്ഞദിവസം ...

ശബ്ദം മാറ്റിയേ പറ്റൂ എന്ന് താരം വാശി പിടിച്ചപ്പോഴാണ് തന്നെ വിളിച്ചത്; ‘രജനികാന്തിന് ശബ്ദം നല്‍കണമെങ്കില്‍ 10,000 രൂപ വേണമെന്ന് ഞാന്‍ പറഞ്ഞു, അവരും ഡിമാന്റ് വച്ചു’; ആലപ്പി അഷ്‌റഫ് പറയുന്നു

രജനികാന്ത്, ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറുന്നു; ജയിലർ കുറിച്ചത് ചരിത്രം

ലോകത്താകെ ആരാധകരുള്ള നടനാണ് രജനികാന്ത്. ആക്ഷൻ കിങ്ങിന് ഇപ്പോഴും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. ജയിലർ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ...

ശബ്ദം മാറ്റിയേ പറ്റൂ എന്ന് താരം വാശി പിടിച്ചപ്പോഴാണ് തന്നെ വിളിച്ചത്; ‘രജനികാന്തിന് ശബ്ദം നല്‍കണമെങ്കില്‍ 10,000 രൂപ വേണമെന്ന് ഞാന്‍ പറഞ്ഞു, അവരും ഡിമാന്റ് വച്ചു’; ആലപ്പി അഷ്‌റഫ് പറയുന്നു

യോ​ഗി ആദിത്യനാഥിനൊപ്പം ജയിലർ കാണുമെന്ന് രജനീകാന്ത്

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ജയിലർ തീയേറ്ററിൽ നിറഞ്ഞോടുകയാണ്. നാനൂറ് കോടി ബോക്സോഫീസ് കളക്ഷനും കടന്ന് കുതിക്കുകയാണ് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ. എന്നാൽ ഈ വിജയ ആഘോഷങ്ങളിലൊന്നും ...

ഇത് ‘ടൈ​ഗറിൻ കട്ടളൈ’ ജയിലറിലേ മറ്റൊരു ​ഗാനം കൂടി റിലീസിന് ഒരുങ്ങുന്നു

ജയിലറിന് രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്ന് സംവിധായകൻ നെല്‍സണ്‍

വലിയ പ്രതീക്ഷകളോടെ വന്ന ചിത്രമാണ് രജനികാന്തിന്റെ ജയിലർ. ചിത്രത്തിന്റെ വിജയം ആരാധകരെ കൂടുതൽ ആവേശത്തിൽ ആക്കിയിട്ടുണ്ട്. 'ജയിലറി'ന് രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്ന് സംവിധായകൻ നെല്‍സണ്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ...

ജയിലറെ കാണാൻ മുഖ്യമന്ത്രിയെത്തി ; തേരോട്ടം തുടർന്ന് രജനികാന്ത് ചിത്രം

ഇതിനകം പ്രേക്ഷകർ ഏറ്റെടുത്ത രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ജയിലർ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രജനിയുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ടും വിനായകൻ,മോഹൻലാൽ എന്നിവരുടെ സാന്നിധ്യം കൊണ്ടും തരംഗമായ ...

രജനികാന്തിന്റെ ‘ജയിലറിലെ’ ഹുക്കും ഗാനം പുറത്ത്

രജനിക്കൊപ്പം മോഹൻലാലും വിനായകനും ; ജയിലർ ഇന്ന് തിയേറ്ററുകളിൽ

രജനീകാന്തിന്റെ പുതിയ ചിത്രം ജയിലർ ഇന്ന് തിയേറ്ററുകളിൽ. രണ്ടുവർഷത്തോളംനീണ്ട ഇടവേളയ്ക്കുശേഷമാണ് രജനിയുടെ പുതിയ ചിത്രമെത്തുന്നത്. രാവിലെ ഒമ്പതിനാണ് ആദ്യപ്രദർശനം മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.തമിഴ്‌നാട്ടിൽ ആദ്യദിവസങ്ങളിലെ ടിക്കറ്റുകൾ വിറ്റുതീർന്നു. ...

അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുന്നു; എത്തുന്നത് 32 വർഷങ്ങൾക്ക് ശേഷം

അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുന്നു; എത്തുന്നത് 32 വർഷങ്ങൾക്ക് ശേഷം

അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിച്ചെത്തുന്നു. 32 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ ചിത്രം ...

32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്നു

32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്നു

32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുന്നു. രജനികാന്തിന്റെ 170-)൦ മത്തെ ചിത്രത്തിലാണ് ബച്ചൻ എത്തുന്നത്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ...

ശബ്ദം മാറ്റിയേ പറ്റൂ എന്ന് താരം വാശി പിടിച്ചപ്പോഴാണ് തന്നെ വിളിച്ചത്; ‘രജനികാന്തിന് ശബ്ദം നല്‍കണമെങ്കില്‍ 10,000 രൂപ വേണമെന്ന് ഞാന്‍ പറഞ്ഞു, അവരും ഡിമാന്റ് വച്ചു’; ആലപ്പി അഷ്‌റഫ് പറയുന്നു

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ 169-ാമത് ചിത്രമായ യിലറിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി റിപ്പോർട്ട്

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ 169-ാമത് ചിത്രമായ യിലറിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി റിപ്പോർട്ട്. രജനീകാന്ത്, തമന്ന ഭാട്ടിയ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ് തിരക്കഥ ...

തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതി; കപിൽ ദേവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് രജനികാന്ത്

തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതി; കപിൽ ദേവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് രജനികാന്ത്

കപിൽ ദേവിനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് നടൻ രജനികാന്ത്. കപിൽ ദേവിനോടൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് ...

ശബ്ദം മാറ്റിയേ പറ്റൂ എന്ന് താരം വാശി പിടിച്ചപ്പോഴാണ് തന്നെ വിളിച്ചത്; ‘രജനികാന്തിന് ശബ്ദം നല്‍കണമെങ്കില്‍ 10,000 രൂപ വേണമെന്ന് ഞാന്‍ പറഞ്ഞു, അവരും ഡിമാന്റ് വച്ചു’; ആലപ്പി അഷ്‌റഫ് പറയുന്നു

സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് സൂപ്പര്‍താരം രജനീകാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്നു

തമിഴ് സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് സൂപ്പര്‍താരം രജനീകാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സംവിധായകന്‍ മിഷ്‌കിനാണ് വിവരം പുറത്തുവിട്ടത്. തലൈവര്‍ 171 ...

രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്

രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്

രജനികാന്തിന്റെ അവസാന ചിത്രം 'തലൈവർ 171' ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് സംവിധായകൻ മിസ്കിൻ. സൂപ്പർസ്റ്റാർ തന്നെ ലോകേഷിനെ വിളിച്ച് തന്റെ അവസാന ചിത്രം സംവിധാനം ചെയ്യണമെന്ന് ...

ശബ്ദം മാറ്റിയേ പറ്റൂ എന്ന് താരം വാശി പിടിച്ചപ്പോഴാണ് തന്നെ വിളിച്ചത്; ‘രജനികാന്തിന് ശബ്ദം നല്‍കണമെങ്കില്‍ 10,000 രൂപ വേണമെന്ന് ഞാന്‍ പറഞ്ഞു, അവരും ഡിമാന്റ് വച്ചു’; ആലപ്പി അഷ്‌റഫ് പറയുന്നു

ലി​യോ​യ്‌ക്കു ​ശേ​ഷം ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ നായകനായി ​ര​ജ​നി​കാ​ന്ത്

വി​ജ​യ്‌​യു​ടെ​ ​ലി​യോ​യ്ക്കു​ശേ​ഷം​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ നായകനായി ​ര​ജ​നി​കാ​ന്ത് എത്തുന്നതായി റിപ്പോർട്ട്.​ ​സ​ൺ​ ​പി​ക്ചേ​ഴ്സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ര​ജ​നി​കാ​ന്തി​ന്റെ​ 171​-ാ​മ​ത് ​സി​നി​മ​യാ​ണ്.​ ​ ബി​ഗ് ...

‘പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്’, രാഷ്‌ട്രീയത്തിൽ വരുന്നതിനുള്ള ബുദ്ധിമുട്ട് അറിയിച്ചതാണ്’ ; ആരാധകരോട് രജനികാന്ത്

‘തന്റെ പേരും ശബ്ദവും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നു’; ഇനി നിയമ നടപടിയെന്ന് രജനികാന്ത്

തന്‍റെ പേരും ചിത്രവും ശബ്ദവും കാരിക്കേച്ചറുമൊക്കെ അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ ഇനി നിയമ നടപടി സ്വീകരിക്കുമെന്ന് രജനികാന്ത് . തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനായി ഒരു ...

തുടർച്ചയായി സിനിമകളുടെ ബോക്സോഫീസ് പരാജയം; എന്നാലും സൂപ്പർസ്റ്റാറിന്റെ വാല്യൂ മുന്നോട്ട് തന്നെ; രജനികാന്തിന്റെ പ്രതിഫലം 150 കോടി

തുടർച്ചയായി സിനിമകളുടെ ബോക്സോഫീസ് പരാജയം; എന്നാലും സൂപ്പർസ്റ്റാറിന്റെ വാല്യൂ മുന്നോട്ട് തന്നെ; രജനികാന്തിന്റെ പ്രതിഫലം 150 കോടി

ബോക്സ്ഓഫീസിൽ രജനികാന്ത് ചിത്രങ്ങൾ തുടർച്ചയായ പരാജയം ഏറ്റു വാങ്ങുമ്പോഴും താരത്തിന്റെ സ്റ്റാർവാല്യൂട് മുന്നോട്ട് തന്നെ. 2018-ല്‍ പുറത്തിറങ്ങിയ കാലാ മുതല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ മോശം ...

തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്‌ക്കുന്ന വ്യക്തിയായി നടൻ രജനികാന്ത്

തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്‌ക്കുന്ന വ്യക്തിയായി നടൻ രജനികാന്ത്

ചെന്നൈ: തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തിയായി നടൻ രജനികാന്ത്. ഇന്നലെ ചെന്നൈയിൽ നടന്ന ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി ...

രജനീകാന്തിന്റെ  വീട്ടിൽ വി.കെ ശശികലയുടെ അപ്രതീക്ഷിത സന്ദർശനം

രജനീകാന്തിന്റെ വീട്ടിൽ വി.കെ ശശികലയുടെ അപ്രതീക്ഷിത സന്ദർശനം

സിനിമാ താരം രജനീകാന്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല. ചെന്നൈയിലുള്ള പോയസ് ഗാര്‍ഡനിലെത്തിയാണ് ശശികല രജനീകാന്തിനെ കണ്ടത്. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച. തുടര്‍ച്ചയായ തല ...

പുനീത് രാജ്കുമാർ അന്ത്യശ്വാസം വലിക്കുമ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് എന്നെ വിവരമറിയിച്ചത്. പുനീതിന്റെ മരണവാർത്ത കേട്ട് ഹൃദയം തകർന്നു പോയി. എന്റെ മുന്നിൽ വളർന്ന കുട്ടിയാണ്; രജനീകാന്ത്

പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് രജനീകാന്ത് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. പുനീത് മരിക്കുമ്പോൾ രജനീകാന്തിനെ കാവേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതിനാൽ തന്നെ പുനീതിന്റെ മരണം ദിവസങ്ങൾ കഴിഞ്ഞാണ് രജനികാന്തിനെ ...

‘പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്’, രാഷ്‌ട്രീയത്തിൽ വരുന്നതിനുള്ള ബുദ്ധിമുട്ട് അറിയിച്ചതാണ്’ ; ആരാധകരോട് രജനികാന്ത്

സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,​ ചെന്നൈ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം പതിവ് പരിശോധനയ്ക്കായാണ് രജനികാന്ത് ആശുപത്രിയിലെത്തിയതെന്ന് താരവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വൈകിട്ട് 4.30ഓടെയാണ് ...

‘പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്’, രാഷ്‌ട്രീയത്തിൽ വരുന്നതിനുള്ള ബുദ്ധിമുട്ട് അറിയിച്ചതാണ്’ ; ആരാധകരോട് രജനികാന്ത്

‘പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്’, രാഷ്‌ട്രീയത്തിൽ വരുന്നതിനുള്ള ബുദ്ധിമുട്ട് അറിയിച്ചതാണ്’ ; ആരാധകരോട് രജനികാന്ത്

രാഷ്ട്രീയത്തിലേക്കില്ലെന്ന് നടൻ രജനികാന്ത് അറിയിച്ചതോടെ ആരാധകർ വലിയ പ്രതിഷേധത്തിലാണ്. ഇപ്പോഴിതാ ആരാധകരോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് രജനികാന്ത്. ‘രാഷ്ട്രീയത്തില്‍ വരുന്നതിലുള്ള എന്റെ പ്രയാസത്തെ കുറിച്ച് ഞാന്‍ നേരത്തേ വിശദീകരിച്ചതാണ്. ...

രജനികാന്തിന്റെ പിന്തുണ തേടി അമിത് ഷാ ചെന്നൈയിലേക്ക് ; രാഷ്‌ട്രീയത്തിലേയ്‌ക്കില്ലെന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യവുമായി ആരാധകർ നിരാഹാരത്തിലേക്ക്

രജനികാന്തിന്റെ പിന്തുണ തേടി അമിത് ഷാ ചെന്നൈയിലേക്ക് ; രാഷ്‌ട്രീയത്തിലേയ്‌ക്കില്ലെന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യവുമായി ആരാധകർ നിരാഹാരത്തിലേക്ക്

രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയ തീരുമാനം രജനികാന്ത് പിൻവലിക്കണമെന്ന് ആവശ്യപ്പട്ട് പ്രതിഷേധം ശക്തമാക്കി ആരാധകർ. അതേസമയം, പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിന്മാറിയ രജനികാന്തിൻ്റെ പിന്തുണ തേടി അമിത് ഷാ ...

തലൈവർക്ക് ഇന്ന് 68 ആം പിറന്നാൾ; ആശംസകളർപ്പിച്ച് സിനിമാലോകം; പിറന്നാൾ സമ്മാനമായി പേട്ടയുടെ ടീസറും

രജനിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച ആരാധകരിൽ ഒരാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

തമിഴ്‌നാട്ടിൽ രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്‍റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആരാധകരിൽ ഒരാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രജനികാന്തിന്റെ വീടിന് മുന്നിലാണ് ആരാധകൻ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ...

തലൈവർക്ക് ഇന്ന് 68 ആം പിറന്നാൾ; ആശംസകളർപ്പിച്ച് സിനിമാലോകം; പിറന്നാൾ സമ്മാനമായി പേട്ടയുടെ ടീസറും

രാഷ്‌ട്രീയത്തിലേക്കില്ല, രജനികാന്തിന്‍റെ തീരുമാനത്തിൽ തമിഴ്നാട്ടില്‍ പ്രതിഷേധം

തമിഴ്നാട് ജനതയും ഒപ്പം രാജ്യവും ഏറെ ഉറ്റുനോക്കിയ രാഷ്ട്രീയ പ്രവേശനങ്ങളിൽ ഒന്നായിരുന്നു നടൻ രജനികാന്തിന്റേത്. എന്നാൽ താൻ രാഷ്ട്രീയത്തിലേയ്ക്കില്ലന്നാണ് രജനീകാന്ത് നൽകിയ മറുപടി. താരത്തിന്റെ ഈ തീരുമാനത്തിന് ...

ഹിന്ദിയാണോ ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍…? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ..? കനിമൊഴിക്ക് പിന്തുണ പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍ 

ആദ്യം നിലപാട് വ്യക്തമാക്കട്ടെ, എന്നിട്ട് പ്രതികരിക്കാം; രജനിയുമായുള്ള സഖ്യസാധ്യത തള്ളാതെ എം.കെ സ്റ്റാലിന്‍

നടന്‍ രജനികാന്ത് നിലപാട് വ്യക്തമാക്കിയ ശേഷം മാത്രമേ പ്രതികരിക്കാനുള്ളുവെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഡി.എം.കെയെ രജനികാന്ത് തളളിപറഞ്ഞതായി അറിവില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ആദ്യം രജനി നിലപാട് ...

തലൈവക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം

പാർട്ടി പ്രഖ്യാപനത്തിനു പിന്നാലെ സൂപ്പർ താരത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി

സ്റ്റൈൽ മന്നൻ രജനീകാന്ത് പാർട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അറിയിച്ചതിനെ തുടർന്ന് താരത്തെ സ്വാഗതം ചെയ്ത് ബിജെപി. ഡി​സം​ബ​റി​ൽ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കുമെന്നാണ് താരം അറിയിച്ചത്. രജനീകാന്തുമായി സഖ്യമുണ്ടാക്കാൻ തങ്ങൾ തയ്യാറാണെന്നും ...

സ്റ്റൈൽ മന്നന്റെ ഇത്തവണത്തെ ദീപാവലി കുടുംബത്തിനൊപ്പം, ചിത്രങ്ങൾ പങ്കുവച്ച് മകൾ..; നീണ്ട ഇടവേളക്ക് ശേഷം ആരാധകർക്ക് മുന്നിൽ രജനികാന്ത്

സ്റ്റൈൽ മന്നന്റെ ഇത്തവണത്തെ ദീപാവലി കുടുംബത്തിനൊപ്പം, ചിത്രങ്ങൾ പങ്കുവച്ച് മകൾ..; നീണ്ട ഇടവേളക്ക് ശേഷം ആരാധകർക്ക് മുന്നിൽ രജനികാന്ത്

തമിഴ് ലോകത്ത് മാത്രമല്ല, ലോകത്തെ സകല ഭാഷകളിലും ആരാധകരുള്ള സ്റ്റൈൽ മന്നൻ രജനീകാന്ത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആരാധകർക്ക് മുന്നിലെത്തുന്നത്. താരത്തിന്റെ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങൾ തന്റെ ...

തലൈവക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം

രജനികാന്ത് രാഷ്‌ട്രീയത്തിലേക്കില്ല; ഫാന്‍സ് അസോസിയേഷനെ ഉടന്‍ അറിയിക്കുമെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രായാധിക്യവും കോവിഡ് 19ഉം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാല്‍ താരം രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നു എന്നാണ് സൂചന. ഇത് ...

തലൈവർക്ക് ഇന്ന് 68 ആം പിറന്നാൾ; ആശംസകളർപ്പിച്ച് സിനിമാലോകം; പിറന്നാൾ സമ്മാനമായി പേട്ടയുടെ ടീസറും

‘രജനികാന്ത് ഉടൻ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിക്കണം’; പോസ്റ്റർ പതിച്ച് രജനീ മക്കൾ മൺഡ്രം

രജനികാന്ത് ഉടൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തണമെന്ന് രജനീ മക്കൾ മൺഡ്രം. പാർട്ടി പ്രഖ്യാപനം ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ വിവിധ ജില്ലകളിൽ ആരാധക സംഘടനയായ രജനീ മക്കൾ മണ്ഡ്രം ...

Page 1 of 3 1 2 3

Latest News