കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികന് ഫാദര്‍ രോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍.
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത് ശിക്ഷ അല്‍പ്പ സമയത്തിനകം പ്രസ്താവിക്കും.
ഫാദര്‍ റോബിന് വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. കന്യാസ്ത്രീ അടക്കമുള്ളവരുടെ കുറ്റം തെളിയിക്കാനായില്ല. വിചാരണ വേളയില്‍ പെണ്‍കുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക