KERALA NEWS

പിതാവിനെ പോലെ മകൻ മദ്യപാനിയാകുമെന്ന് ഭയം, വിഷം കൊടുത്ത് അമ്മ

പിതാവിനെ പോലെ മകൻ മദ്യപാനിയാകുമെന്ന് ഭയം, വിഷം കൊടുത്ത് അമ്മ

ഇടുക്കി: കാന്തല്ലൂരില്‍ മകന് വിഷം കൊടുത്ത ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്പക്കാട് ഗോത്രവര്‍ഗ കോളനിയിലെ എസ് ശെല്‍വിയെയാണ് അറസ്റ്റ് ചെയ്തത്. ...

മന്ത്രി കെ രാധാകൃഷ്ണന് നേരിടേണ്ടിവന്ന ജാതി വിവേചനം കേരളത്തെ ലജ്ജിപ്പിക്കുന്നത്; ക്ഷേത്രത്തിന്റെ പേര് വെളിപ്പെടുത്തി സിപിഎം

പട്ടികജാതി – പട്ടിക വർഗ്ഗ സങ്കേതങ്ങളുടെ സമഗ്ര വികസനത്തിനായി 4 കോടി രൂപ അനുവദിച്ചു

പട്ടികജാതി - പട്ടിക വർഗ്ഗ വികസന വകുപ്പ് അംബേദ്കർ ഗ്രാമം പദ്ധതി 2023-24 ൽ ഉൾപ്പെടുത്തി ചേലക്കര നിയോജക മണ്ഡലത്തിലെ രണ്ട് പട്ടികജാതി കോളനികളുടെയും അംബേദ്കർ സെറ്റിൽമെൻ്റ് ...

കാരണമറിയില്ല; യുഡിഎഫ് തീരുമാനം ചതിയും പാതകവും: റോഷി അഗസ്റ്റിൻ

വികസനനേട്ടങ്ങള്‍ ജനങ്ങളിലെത്തണം: മന്ത്രി റോഷി അഗസ്റ്റിന്‍

സര്‍ക്കാര്‍ നടപ്പാക്കുന്ന സര്‍വതല സ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഡിസംബര്‍ 10, 11 ,12 തീയതികളില്‍ ജില്ലയില്‍ ...

കുരങ്ങ് പനി പ്രതിരോധം ഊര്‍ജ്ജിതമാക്കും വനാതിര്‍ത്തിയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം

കുരങ്ങ് പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ രേണുരാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വനത്തിനുള്ളിലും വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകള്‍ ...

മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന് പരാതി; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

എലിപ്പനിയ്‌ക്ക് സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്

വെള്ളം കയറിയ ഇടങ്ങളിൽ ഉണ്ടാകാനിടയുള്ള പകർച്ചവ്യാധികളുടെ പ്രതിരോധം വിലയിരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. കനത്ത മഴയെത്തുടർന്ന് വെള്ളം ഇറങ്ങുന്ന ...

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നെ​തി​രാ​യ പ​രാ​തി; നി​ല​പാ​ട് തി​രു​ത്തി സ​ജി ചെ​റി​യാ​ന്‍

കേരളത്തിലെ സ്ത്രീ ശാക്തീകരണം രാജ്യത്തിന് മാതൃകയാണ്: മന്ത്രി സജി ചെറിയാൻ

കേരളത്തിൽ കുടുംബശ്രീയിലൂടെ സർക്കാർ നടപ്പിലാക്കിയ സ്ത്രീ ശാക്തീകരണം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെന്ന് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു ...

2024ൽ കേരളത്തിൽ പാർപ്പിടനയം യാഥാർത്ഥ്യമാക്കും: മന്ത്രി കെ രാജൻ

സംസ്ഥാനത്ത് ഭവന നയം ഉടൻ: മന്ത്രി കെ രാജൻ

അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങൾ ഉൾപ്പെടെ കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ഉൾക്കൊണ്ട് കേരളത്തിന് പുതിയ ഭവന നയം തയാറാക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ...

ഏക സിവിൽ കോഡ് വിഷയത്തിൽ മുഖ്യമന്ത്രി നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

വികസനപദ്ധതികളിലെ അനാവശ്യ എതിര്‍പ്പുകള്‍ നാടിനെ പിന്നോട്ട് നയിക്കും:മുഖ്യമന്ത്രി പിണറായി വിജയന്‍

നാടിന്റെ വികസനം ലക്ഷ്യമാക്കി ആസൂത്രണം ചെയ്യുന്ന പദ്ധതികളിലെ അനാവശ്യമായ എതിര്‍പ്പുകള്‍ കേരളത്തെ പിന്നോട്ട് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ വയനാട് കോഴിക്കോട്, ...

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

അതിദാരിദ്ര്യ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ട സംഭവം ഗൗരവതരം; നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമ്മാർജ്ജന പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടത് ഗൗരവതരമായ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കാസര്‍ക്കോട് ജില്ലയില്‍ മാത്രം 400ല്‍ അധികം അനര്‍ഹരാണ് ഉൾപ്പെട്ടതായി കണ്ടെത്തിയത്. ...

എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചുനിൽക്കുന്നതാണ് കേരളത്തിന്റെ ശക്തിയെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി

എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചുനിൽക്കുന്നതാണ് കേരളത്തിന്റെ ശക്തിയെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി

തിരുവനന്തപുരത്ത് സംഘടിപ്പിച്ച ന്യൂനപക്ഷ സംഘടനാഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി വി. അബ്ദുറഹിമാൻ. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് മതവിഭാങ്ങൾ തമ്മിൽ പരസ്പര സ്‌നേഹവും ഐക്യവും കേരളത്തിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ...

തലശ്ശേരി-കുടക് ചുരത്തില്‍ മൃതദേഹം കഷ്ണങ്ങളാക്കി പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ദേഹാസ്വാസ്ഥ്യം; പ​ത്ത​നം​തി​ട്ട​യി​ല്‍ വി​ദ്യാ​ര്‍​ഥി കുഴഞ്ഞുവീണ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: വി​ദ്യാ​ര്‍​ഥി ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ര്‍​ന്ന് മരണപ്പെട്ടു. പ​ത്ത​നം​തി​ട്ട അ​ഴൂ​ര്‍ സ്വ​ദേ​ശി വി​ഗ്‌​നേ​ഷ് മ​നു​വാ​ണ്(15) കുഴഞ്ഞുവീണ് മ​രി​ച്ച​ത്. ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത് തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ദേഹാസ്വാസ്ഥ്യം. പ്ര​മാ​ടം നേ​താ​ജി സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

പൊതുജന ആരോഗ്യ സംവിധാനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു: മന്ത്രി പി.രാജീവ്

പൊതുജന ആരോഗ്യ സംവിധാനത്തിന് എത്രമാത്രം പ്രാധാന്യം നല്‍കി കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കും സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കുമെന്ന് ...

വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യാനും വയോജന സർവ്വേ ഈ വർഷം മുതൽ

അന്താരാഷ്‌ട്ര വയോജന ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ഒന്നിന്

അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ഒന്നിന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരത്ത് നിർവഹിക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ ...

28 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്‌ക്കുള്ള എൻട്രികൾ ക്ഷണിച്ചു

‘നികുതി അടയ്‌ക്കുന്നില്ല’; ചലച്ചിത്രമേള സംഘടിപ്പിച്ച കണക്കുകള്‍ ആവശ്യപ്പെട്ട് കേന്ദ്ര GST വകുപ്പ്

കൊച്ചി: രാജ്യാന്തര ചലച്ചിത്രമേള അസങ്കടിപ്പിച്ചതിന്റെ അഞ്ചുവർഷത്തെ കണക്ക് ചോദിച്ച ജിഎസ്ടി. സർക്കാരിന്റെ ഗ്രാന്റ് അടക്കമുള്ള വരവ് ചിലവ് കണക്കുകളാണ് ജിഎസ്ടി അന്വേഷിച്ചത്. നികുതിയടച്ചാൽ പിഴ ഒഴിവാക്കാമെന്നും ജിഎസ്ടി ...

നിപ: മുന്നൊരുക്കങ്ങള്‍ തുടങ്ങി, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റിയാസ്

ജനാധിപത്യ മാതൃകാ പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം കൊടുക്കുന്നത്; മന്ത്രി പി എ മുഹമ്മദ് റിയാസ്

ബിഎം ആന്റ് ബിസി നിലവാരത്തിലുള്ള പൊതുമരാമത്ത് റോഡുകളുടെ ദൈർഘ്യത്തിൽ സംസ്ഥാന ശരാശരിയേക്കാൾ ഒല്ലൂർ നിയോജക മണ്ഡലം മുമ്പിലാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് ...

പ്രവാസി വ്യവസായി  സാജന്റെ ആത്മഹത്യ;   നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തിരുവഞ്ചൂർ

പത്തനംതിട്ടയില്‍ പോലീസിന് നേരെ തട്ടികയറിയ സംഭവം; ഒന്നാം പ്രതി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പത്തനംതിട്ട: പൊടിയാടിയില്‍ പോലീസിന് നേരെ തട്ടി കയറിയ സംഭവത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെ ഒന്നാം പ്രതി. തിരുവഞ്ചൂരിനെതിരെ പോലീസ് കേസെടുത്തു. പുളിക്കീഴ് പോലീസ് ആണ് കേസ് രജിസ്റ്റർ ...

11,590 പേര്‍ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല; പരിശോധന നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

പരിസ്ഥിത സൗഹൃദ ഉത്പന്നങ്ങൾകൊണ്ടുള്ള ഹരിത ഉപഭോക്തൃ സംസ്കാരം വളർത്തണം: മന്ത്രി ജി.ആർ.അനിൽ

പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾക്കൊണ്ടുള്ള ഹരിത ഉപഭോക്തൃ സംസ്കാരം വളർത്തിയെടുക്കാൻ നാം മുന്നോട്ടിറങ്ങണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ലോക ഹരിത ഉപഭോക്തൃ ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ...

5 പായസം ഉൾപ്പെടെ 65 വിഭവങ്ങൾ; പൗരപ്രമുഖർക്കായി ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി

2025 നകം കേരളം അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 2025 നവംബറിന് മുൻപ് കേരളം അതിദാരിദ്ര്യത്തിൽനിന്ന് മുക്തമാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെടുന്നത്. 2023, 2024 വർഷത്തേക്കുള്ള കണക്കു പ്രകാരം അതിദരിദ്രരായ ആളുകൾക്ക് സർക്കാരിന്റെ സേവനങ്ങൾ ...

ലോക ഹരിത ഉപഭോക്തൃ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നാളെ

ലോക ഹരിത ഉപഭോക്തൃ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നാളെ

സെപ്തംബർ 28 ലോക ഹരിത ഉപഭോക്തൃദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ് ക്ലബിലെ ടി.എൻ. ഗോപകുമാർ സ്മാരകഹാളിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് ...

ക്ഷേമനിധി ബോർഡുകളുടെ സംയോജനം ഉടൻ; പ്രവർത്തനം കുറ്റമറ്റതാക്കുമെന്നും തൊഴിൽ മന്ത്രി

ക്ഷേമനിധി ബോർഡുകളുടെ സംയോജനം ഉടൻ; പ്രവർത്തനം കുറ്റമറ്റതാക്കുമെന്നും തൊഴിൽ മന്ത്രി

സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭരണ ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായി ബോർഡുകളുടെ സംയോജന നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ...

72 വെബ്‌സൈറ്റുകൾക്ക് പൂട്ടിടാൻ കേരള പോലീസ്; ഗൂഗിളിന് നോട്ടീസ് അയച്ചു

ലോണ്‍ ആപ്പുകളുടെ ചൂഷണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും: വനിതാ കമ്മീഷന്‍

സംസ്ഥാനത്ത് ലോണ്‍ ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമ ശൃംഖലകളിലൂടെ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന ചൂഷണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി. ആശ്രാമം സര്‍ക്കാര്‍ അതിഥി ...

പ്രസംഗവേദിയില്‍ നിന്നും ക്ഷുപിതനായി ഇറങ്ങിപ്പോയ സംഭവം; വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നു, നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളാണ് ചിലർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്കുകളിലെ നിക്ഷേപങ്ങള്‍ എങ്ങനെ കൈക്കലാക്കാന്‍ കഴിയുമെന്നാണ് ചിലര്‍ ആലോചിക്കുന്നതെന്നും, സഹകരണ സ്ഥാപനങ്ങളില്‍ ...

5 പായസം ഉൾപ്പെടെ 65 വിഭവങ്ങൾ; പൗരപ്രമുഖർക്കായി ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി

സ്വാതന്ത്ര്യ സമരത്തിൽ വീറുറ്റ പങ്കുവഹിച്ച വിഭാഗങ്ങളെ ചരിത്രത്തിൽനിന്നു മാറ്റിനിർത്താൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ വീറുറ്റ പങ്കുവഹിച്ച വിഭാഗങ്ങളെ ചരിത്രത്തിൽനിന്നു മാറ്റിനിർത്താൻ സംഘടിത ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരകാലത്തു പ്രകടനമായ മതനിരപേക്ഷ ഐക്യം ...

കേരളീയം 2023: നടത്തിപ്പിനു വിപുലമായ കമ്മിറ്റികൾ

കേരളീയം കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവം: മുഖ്യമന്ത്രി

കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവമാണ് കേരളീയം 2023 പരിപാടിയിലൂടെ തലസ്ഥാന നഗരിയിൽ നടക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന നഗരിയിൽ നവംബർ ഒന്നു മുതൽ ഏഴു ...

തലശ്ശേരി-കുടക് ചുരത്തില്‍ മൃതദേഹം കഷ്ണങ്ങളാക്കി പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഓണം ബംപറിനെ ചൊല്ലി തര്‍ക്കം; കൊല്ലം തേവലക്കരയില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു

കൊല്ലം: ഓണം ബംപർ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കൊല്ലം തേവലക്കരയിലാണ് ദാരുണ സംഭവം. കൊല്ലം സ്വദേശി ദേവദാസ്(42) ആണ് വെട്ടേറ്റ് മരിച്ചത്. ...

വീട്ടിൽ കൃഷി ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കൃഷി അനുഭവത്തിലൂടെ അറിവ് ; ഒക്കല്‍ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിലെ വിദ്യാഭ്യാസ ടൂറിസം വിജയകരമായി മുന്നോട്ട്

ഫാം ടൂറിസത്തിന്റെ നൂതന പതിപ്പ് എന്ന നിലയിൽ ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന ഒക്കൽ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ ആരംഭിച്ച 'വിദ്യാഭ്യാസ ടൂറിസം പദ്ധതി' വിജയകരമായി മുന്നോട്ടുപോവുകയാണ്. ...

പ്രധാന പൈപ്പ് ലൈന്‍ പൊട്ടി; കൊച്ചിയിൽ കുടിവെള്ള വിതരണം മുടങ്ങി

ജലമോഷണം അറിയിക്കുന്നവർക്ക് 5000 രൂപ വരെ പാരിതോഷികം നൽകാൻ വാട്ടർ അതോറിറ്റി

വാട്ടർ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങൾക്കു പ്രോത്സാഹനമായി പാരിതോഷികം നൽകാൻ കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ...

ഭവന നിർമ്മാണ ബോർഡിന്റെ പ്രാമുഖ്യം തിരിച്ചു കൊണ്ടുവരും: മന്ത്രി കെ രാജൻ

ഭവന നിർമ്മാണ രംഗത്തെ അനുഭവ സമ്പത്തിന്റെയും പുതിയ കാലത്തിന്റെ കൃത്യതയാർന്ന വീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ ഹൗസിംഗ് ബോർഡിന്റെ പ്രാമുഖ്യം തിരിച്ചു കൊണ്ടുവരുമെന്ന് റവന്യു ഭവന നിർമ്മാണ മന്ത്രി കെ ...

11,590 പേര്‍ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല; പരിശോധന നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

റേഷന്‍ വിതരണം മുടങ്ങിയാല്‍ കര്‍ശന നടപടി; റേഷന്‍ വ്യാപാരികളുടെ സമരത്തിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി

റേഷന്‍ വ്യാപാരികളുടെ സമരത്തിനെതിരെ പ്രതികരണവുമായി ക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അര്‍ഹരായ കുടുംബങ്ങള്‍ക്ക് റേഷന്‍ അവകാശം നിഷേധിക്കുന്ന തരത്തിലാകരുത് സമരമെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ ...

ഓണാവധി ആഘോഷിക്കാൻ എത്തിയ യുവതി കുഴഞ്ഞു വീണ് മരിച്ചു

ഓണാവധി ആഘോഷിക്കാൻ എത്തിയ യുവതി കുഴഞ്ഞു വീണ് മരിച്ചു

പീരുമേട്: ഓണാവധി ആഘോഷിക്കാൻ എത്തിയ യുവതി കുഴഞ്ഞു വീണ് മരിച്ചു. സഫ്‌ന സലീം എന്ന 21 വയസുകാരിയാണ് മരണപ്പെട്ടത്. കുടുംബാംഗങ്ങൾക്കൊപ്പം കുട്ടിക്കാനം വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം നിൽക്കുമ്പോൾ ...

Page 1 of 11 1 2 11

Latest News