KOTTIYOOR

കടുവ ചത്തത് ശ്വാസകോശത്തിലും,വൃക്കയിലും അണുബാധ കാരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കടുവ ചത്തത് ശ്വാസകോശത്തിലും,വൃക്കയിലും അണുബാധ കാരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: കണ്ണൂരിലെ കൊട്ടിയൂരില്‍ നിന്ന് പിടികൂടിയ കടുവ ചത്തത് അണുബാധ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിലും,വൃക്കയിലും അണുബാധയുണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. മയക്കുവെടി വെച്ചത് കടുവയുടെ ആരോഗ്യനില മോശമാക്കിയെന്നും ...

തിങ്ങിനിറഞ്ഞ തീർഥാടകരെ സാക്ഷിയാക്കി കൊട്ടിയൂരിൽ   ഇളനീരാട്ടം ; 13ന്  രേവതി ആരാധന

തിങ്ങിനിറഞ്ഞ തീർഥാടകരെ സാക്ഷിയാക്കി കൊട്ടിയൂരിൽ ഇളനീരാട്ടം ; 13ന് രേവതി ആരാധന

കണ്ണൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി തിരുവഞ്ചിറയിൽ തിങ്ങിനിന്ന തീർഥാടകരെ സാക്ഷിയാക്കി ഇളനീരാട്ടം. വെള്ളിയാഴ്‌ച തിരുവഞ്ചിറയിൽ സമർപ്പിച്ച ഇളനീരുകൾ രാവിലെ മുതൽതന്നെ കാര്യത്ത് കൈക്കോളന്മാരുടെ നേതൃത്വത്തിൽ ചെത്തിയൊരുക്കാൻ തുടങ്ങിയിരുന്നു. ...

കൊട്ടിയൂരിലേക്ക് തീര്‍ഥാടനയാത്ര ഒരുക്കി കെ എസ് ആര്‍ ടി സി

കൊട്ടിയൂരിലേക്ക് തീര്‍ഥാടനയാത്ര ഒരുക്കി കെ എസ് ആര്‍ ടി സി

കണ്ണൂർ: കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് തീര്‍ഥാടനയാത്ര തുടങ്ങുന്നു. വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പെരളശ്ശേരി സുബ്രഹ്‌മണ്യ ക്ഷേത്രം, കൊട്ടിയൂര്‍ ...

കൊട്ടിയൂരിൽ ചന്ദ്രശേഖരനില്ല ; വേർപാടിന്റെ ഓർമ്മകളിൽ ഭണ്ഡാരമെഴുന്നള്ളത്ത് ചടങ്ങ് കഴിഞ്ഞു,ഇനി ഉത്സവത്തിരക്ക്

കൊട്ടിയൂരിൽ ചന്ദ്രശേഖരനില്ല ; വേർപാടിന്റെ ഓർമ്മകളിൽ ഭണ്ഡാരമെഴുന്നള്ളത്ത് ചടങ്ങ് കഴിഞ്ഞു,ഇനി ഉത്സവത്തിരക്ക്

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ ഭണ്ഡാരമെഴുന്നള്ളിപ്പ് ഇന്നലെ കഴിഞ്ഞതോടെ ഇനി ഉത്സവ നഗരിയിലേക്ക് ജനങ്ങൾ ഒഴുകും . പ്രിയപ്പെട്ട ആന ചന്ദ്രശേഖരൻ ഇല്ലാതെയാണ് ഇത്തവണ ഭണ്ടാരം ...

ആയിരത്തോളം യുവതികളെ പീഡിപ്പിച്ചു: പരിശോധനയിൽ 69,000 ഗർഭനിരോധന ഉറകൾ കണ്ടെത്തി, നേതാവിന് 1075 വർഷം തടവ് 

കൊ​ട്ടി​യൂ​ര്‍ അമ്പായത്തോടിൽ ഏ​ഴു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സംഭവം; പ്രതിക്ക് 20 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

കണ്ണൂർ: കൊ​ട്ടി​യൂ​ര്‍ അമ്പായത്തോടിൽ ഏ​ഴു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്രതിക്ക് 20 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. കൊ​ട്ടി​യൂ​ര്‍ അമ്പായത്തോട് സ്വദേശി ജെ​സ്​​വി​ന്‍ ...

അക്കരെ കൊട്ടിയൂരിൽ നിത്യപൂജകൾ തുടങ്ങി; വൈശാഖോത്സവം കോവിഡ് സാഹചര്യത്തിൽ തീർഥാടകരെ പങ്കെടുപ്പിക്കാതെ

അക്കരെ കൊട്ടിയൂരിൽ നിത്യപൂജകൾ തുടങ്ങി; വൈശാഖോത്സവം കോവിഡ് സാഹചര്യത്തിൽ തീർഥാടകരെ പങ്കെടുപ്പിക്കാതെ

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ  ഭാഗമായി ഭണ്ഡാരം എഴുന്നള്ളത്ത് നടന്നു. ഇതോടെ അക്കരെ കൊട്ടിയൂരിൽ നിത്യപൂജകൾ തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വൈശാഖ മഹോത്സവം തീർഥാടകരെ പങ്കെടുപ്പിക്കാതെ ചടങ്ങുകൾമാത്രമായി ...

ഒരു മാവ് വെട്ടിയവൻ 3 മാവ് നട്ടു നനച്ചു വളർത്തി നൽകണമെന്ന് പോലീസ്

ഒരു മാവ് വെട്ടിയവൻ 3 മാവ് നട്ടു നനച്ചു വളർത്തി നൽകണമെന്ന് പോലീസ്

കൊട്ടിയൂർ : നാട്ടുകാരായ യുവാക്കൾ തിന്നാൻ മാങ്ങ പറിച്ചതിന് റോഡരികിൽ നിന്ന മാവ് സമീപവാസി വെട്ടിക്കളഞ്ഞു. ഒരു മാവ് വെട്ടിയവൻ 3 മാവ് നട്ടു നനച്ചു വളർത്തി ...

കൊട്ടിയൂരിൽ കാട്ടാന ആക്രമണം രൂക്ഷം: വനപാലകരെ തടഞ്ഞു

കൊട്ടിയൂരിൽ കാട്ടാന ആക്രമണം രൂക്ഷം: വനപാലകരെ തടഞ്ഞു

പന്നിയാംമല(കൊട്ടിയൂർ): ഇരിട്ടി, തലശ്ശേരി താലൂക്കുകളുടെ പരിധിയിൽ മലയോര മേഖലകളിൽ കാട്ടാന ശല്യം തുടരുന്ന സാഹചര്യത്തിൽ കർഷകാർ പ്രതിഷേധിച്ചു. ഡിസംബർ 18ന് രാത്രി കാട്ടാന ആക്രമിച്ച  പന്നിയാംമലയിലെ കർഷകൻ ...

ചെങ്ങന്നൂരില്‍ ജ്വല്ലറിയ്‌ക്ക് തീപിടിച്ചു

പ​ല​ച​ര​ക്ക് ക​ട​യ്‌ക്ക് തീ​പി​ടി​ച്ചു; അ​ഞ്ച് ക​ട​ക​ള്‍ ക​ത്തി ന​ശി​ച്ചു

ക​ണ്ണൂ​ര്‍: കൊ​ട്ടി​യൂ​രി​ല്‍ പ​ല​ച​ര​ക്ക് ക​ട​യ്ക്ക് തീ​പി​ടി​ച്ചു, തീ ​മ​റ്റ് ക​ട​ക​ളി​ലേ​ക്കും പ​ട​ര്‍​ന്നു. അ​ഞ്ച് ക​ട​ക​ള്‍ ക​ത്തി ന​ശി​ച്ചെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു തീ​പി​ടി​ത്തം. ...

കൊട്ടിയൂര്‍ പീഡനം: ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍; ശിക്ഷ അല്പസമയത്തിനുള്ളിൽ വിധിക്കും

കൊട്ടിയൂര്‍ പീഡനം: ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍; ശിക്ഷ അല്പസമയത്തിനുള്ളിൽ വിധിക്കും

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികന്‍ ഫാദര്‍ രോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത് ശിക്ഷ ...

Latest News