പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. താത്കാലിക ജോലി ചെയ്യുന്ന വസന്തകുമാറിന്റെ ഭാര്യയുടെ ജോലിയും സ്ഥിരപ്പെടുത്തും.
കുട്ടികളുടെ വിദ്യാഭാസ ചിലവ് സർക്കാർ ഏറ്റെടുക്കും. വസന്തകുമാറിന്റെ കുടുംബത്തിന് വീടുവച്ചു നൽകാനും സഭ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക