സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളായ ജോജു ജോര്‍ജ്ജ്, നിമിഷ സജയന് ഒന്നിച്ചഭിനയിച്ച സിനിമയാണ് ചോല. സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ‘ചോല’യിലെ ടീസര്‍ പുറത്തുവിട്ടു. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി. മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന് തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അജിത്ത് ആചാര്യയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജിജു ആന്റണി ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
https://vimeo.com/320160787?fbclid=IwAR0j6RFu_nSlNZNAIpQX3XOU57j_OJSGNGYNqFZG8BlRy4rqasy-wfQd3II
https://vimeo.com/320160787?fbclid=IwAR1goEkf6n_hTOWJP354wStNvPnc5iG2xixWsODSSI1on1hLBcelk1aalYA
പ്രതികരിക്കാൻ ഇവിടെ എഴുതുക