കോഴിക്കോട് ഫറൂഖ് സ്വദേശി ജംഷീനയാണ് ഫറൂഖ് റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ എട്ട് കിലോ കഞ്ചാവുമായി അറസ്റ്റിലായത്. കഞ്ചാവ് സ്കൂട്ടറില്‍ കടത്തുമ്പോഴാണ് എക്സൈസിന്റെ പിടിയിലായത്. പ്രധാന ഏജന്റായ ഫറൂഖ് സ്വദേശി സലീമിന് കഞ്ചാവ് എത്തിക്കാന്‍ പോകുമ്പോഴാണ് യുവതി പിടിയിലായത്. സലീമുമായി ചേര്‍ന്ന് തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് കടത്താറുണ്ടെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക