ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് സലാല അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. അപകടത്തിൽപ്പെട്ട വിമാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
ഇന്നലെ ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ വരെയാണ് വിമാനത്താവളം അടച്ചിട്ടതെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക