ഹോളിവുഡ് ചിത്രമായ ക്യാപ്റ്റൻ മാർവെലിന്റെ റെക്കോർഡ് തിരുത്തിക്കുറിച്ച് ലൂസിഫർ. യു എ ഇ യിൽ ക്യാപ്റ്റൻ മാർവെൽ നേടിയ റെക്കോർഡ് രണ്ടു ദിവസം കൊണ്ടാണ് ലൂസിഫർ മറികടന്നത്. കേരളത്തിലും ഗൾഫ് നാടുകളിലും വമ്പിച്ച കളക്ഷൻ നേടി മുന്നേറുകയാണ് ലൂസിഫർ, പലയിടങ്ങളിലും നിർത്താതെ ഷോകൾ നടത്തിയിട്ടു പോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്.
റിലീസായി നാല് ദിവസത്തിനുള്ളിൽ തന്നെ ചിത്രം 50 കോടി കലക്ട് ചെയ്തുവെന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക