LUCIFER

ലൂസിഫർ നാളെ തീയേറ്ററിലേക്ക്

ലൂസിഫറിന് അഞ്ച് ഭാഗങ്ങളുണ്ടാകുമെന്ന സൂചന നല്‍കി പൃഥ്വിരാജ്

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. ഇപ്പോൾ സൂപ്പർ ഹിറ്റ് ലൂസിഫറിന് അഞ്ച് ഭാഗങ്ങളുണ്ടാകുമെന്ന സൂചന നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. മുരളി ഗോപിക്കൊപ്പമുള്ള ചിത്രത്തോടൊപ്പം ...

സ്റ്റീഫൻ നെടുമ്പള്ളിക്ക് പിന്നാലെ മൈക്കിളപ്പനാവാനും ചിരഞ്ജീവി; ഭീഷ്മപർവം തെലുങ്കിലേക്ക്

സ്റ്റീഫൻ നെടുമ്പള്ളിക്ക് പിന്നാലെ മൈക്കിളപ്പനാവാനും ചിരഞ്ജീവി; ഭീഷ്മപർവം തെലുങ്കിലേക്ക്

അമൽ നീരദ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭീഷ്മ പർവ്വം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളപ്പൻ എന്ന കഥാപാത്രത്തെ തെലുങ്കിൽ ചിരഞ്ജീവി അവതരിപ്പിക്കുന്നു ...

നടൻ പൃഥ്വിരാജിന്റെ പേരില്‍ ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ട്; പിന്നാലെ മാപ്പും മറുപടിയും

ലൂസിഫറിനുണ്ടായ ഗംഭീര വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി പൃഥ്വിരാജ്

ലൂസിഫറിനുണ്ടായ ഗംഭീര വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് പൃഥ്വിരാജ് ലൂസിഫറിനെക്കുറിച്ച് മനസ്സുതുറന്നത്. കടുവ പോലെയുള്ള മാസ് ആക്ഷന്‍ ...

ലൂസിഫർ നാളെ തീയേറ്ററിലേക്ക്

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു, സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

മലയാളികൾക്ക് പുറമെ സിനിമാ ലോകത്ത് തന്നെ വലിയ പ്രശംസ നേടിയ ചിത്രമായിരുന്നു ലൂസിഫർ. നടൻ എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ...

തെലുങ്ക് ലൂസിഫറില്‍ ‘പ്രിയദര്‍ശിനി രാംദാസ്’ ആവുന്നത് നയന്‍താര; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

തെലുങ്ക് ലൂസിഫറില്‍ ‘പ്രിയദര്‍ശിനി രാംദാസ്’ ആവുന്നത് നയന്‍താര; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

സമാനതകളില്ലാത്ത വിജയം കൈവരിച്ച ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍. ചിത്രത്തിന്റെ തെലുങ്ക് റിമേക്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി സ്വന്തമാക്കിയതോടെ ലൂസിഫറിന്റെ തെലുങ്ക് ...

 അങ്ങനെ ലാലേട്ടൻ മുന്നിലേക്ക് ഒറ്റയ്‌ക്ക് നടന്ന് വന്ന് നിന്നു എന്നിട്ട് ക്യാമാറാ ടീമിനോട് പറഞ്ഞുെ.. മോനേ ഇവിടെ മതിയോ.. ഫോക്കസ് എടുത്തോ….അടുത്ത ഷോട്ടിൽ സംഭവം ക്ലിയർ! 

 അങ്ങനെ ലാലേട്ടൻ മുന്നിലേക്ക് ഒറ്റയ്‌ക്ക് നടന്ന് വന്ന് നിന്നു എന്നിട്ട് ക്യാമാറാ ടീമിനോട് പറഞ്ഞുെ.. മോനേ ഇവിടെ മതിയോ.. ഫോക്കസ് എടുത്തോ….അടുത്ത ഷോട്ടിൽ സംഭവം ക്ലിയർ! 

മോഹൻലാൽ നായകനായെത്തിയ ലൂസിഫർ എന്ന ചിത്രത്തിലെ ഇന്‍ട്രൊ സീന്‍ ഗംഭീരമാക്കിയതിന് പിന്നിലെ കഥ പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ ജിനു എസ്. ആനന്ദ്. മോഹന്‍ലാലും സഹപ്രവര്‍ത്തകരും ബാരിക്കേഡുകള്‍ ഭേദിച്ച് ...

ലൂസിഫർ തെലുങ്ക് റീമേക്ക് വരുന്നു, ബോബിയായി റഹ്മാനെന്ന് സൂചനകൾ

ലൂസിഫർ തെലുങ്ക് റീമേക്ക് വരുന്നു, ബോബിയായി റഹ്മാനെന്ന് സൂചനകൾ

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് എത്തുമെന്നും റീമേക്കിനുള്ള പകർപ്പാവകാശം തെന്നിന്ത്യൻ താരം ചിരഞ്ജീവി നിർമ്മാതാക്കളിൽ നിന്നും വാങ്ങിയെന്നുമുള്ള വാർത്ത പുറത്ത് വന്നിട്ട് കാലമേറെയായി.തെലുങ്ക് റീമേക്കിൽ മോഹൻലാൽ അഭിനയിച്ച റോളിൽ ...

സ്റ്റീഫന്‍ നെടുമ്പള്ളി തെലുങ്കിലേക്ക്, ലൂസിഫറിന്റെ റീമേക്കില്‍ മോഹന്‍ലാലിന് പകരക്കാരന്‍ ചിരഞ്‌ജീവി; പൃഥ്വിയുടെ റോളില്‍ രാംചരണ്‍ ?

സ്റ്റീഫന്‍ നെടുമ്പള്ളി തെലുങ്കിലേക്ക്, ലൂസിഫറിന്റെ റീമേക്കില്‍ മോഹന്‍ലാലിന് പകരക്കാരന്‍ ചിരഞ്‌ജീവി; പൃഥ്വിയുടെ റോളില്‍ രാംചരണ്‍ ?

മലയാളത്തിലെ വമ്പന്‍ ബോക്‌സോഫീസ് ചിത്രമായ ലൂസിഫറിന് തെലുങ്ക് റീമേക്ക് വരുന്നു. മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തുന്നത് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭാസ് ...

ലൂസിഫറിൽ ഉള്ളത് 58 അബദ്ധങ്ങൾ; ചൂണ്ടിക്കാട്ടി വീഡിയോ വൈറൽ ആകുന്നു..!!

ലൂസിഫറിൽ ഉള്ളത് 58 അബദ്ധങ്ങൾ; ചൂണ്ടിക്കാട്ടി വീഡിയോ വൈറൽ ആകുന്നു..!!

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമാണ് ലൂസിഫർ, മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറുമ്പോഴും, അതിനൊപ്പം സൂഷ്മവും അല്ലാത്തതും ആയ അബദ്ധങ്ങൾ ചൂണ്ടി കാട്ടിയുള്ള ...

ലൂസിഫറിന്റെ നാലാമത്തെ മേക്കിങ് വീഡിയോ പുറത്തിറങ്ങി; വീഡിയോ കാണാം

ലൂസിഫറിന്റെ നാലാമത്തെ മേക്കിങ് വീഡിയോ പുറത്തിറങ്ങി; വീഡിയോ കാണാം

മോഹന്‍ലാല്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫര്‍. മാര്‍ച്ച്‌ 28ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 200 കോടി കളക്ഷന്‍ നേടിയരുന്നു. ചിത്രത്തിലെ നാലാമത്തെ മേക്കിങ് വീഡിയോ ...

ഡാൻസ് ബാറിൽ പിന്നെ ഓട്ടൻതുള്ളൽ കാണിക്കാൻ പറ്റുമോ? ഒരു നടി ഗ്ലാമറസ് വേഷം ധരിച്ചാൽ അതെങ്ങനെയാണ് സ്ത്രീവിരുദ്ധതയാകുന്നത്? ലൂസിഫറിലെ ഐറ്റം ഡാൻസിനെ തുടർന്നുണ്ടായ വിമർശനത്തിൽ പ്രതികരിച്ച് സംവിധായകൻ പൃഥ്വിരാജ്

https://youtu.be/02hjXIBA_vg പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ 200 കോടി കളക്ഷൻ നേടി 75 ആം ദിനത്തിലേക്ക് കുതിക്കുകയാണ്. ചിത്രത്തെപ്പറ്റി പൊതുവെ മികച്ച ...

ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി; മാർച്ച് 28 ന് ചിത്രം തീയേറ്ററുകളിൽ

മോളിവുഡ് ചരിത്രം തിരുത്തിക്കുറിച്ച് ലൂസിഫർ; ചിത്രം 200 കോടി ക്ലബ്ബിൽ

https://youtu.be/10Bpad8-hdc പൃഥ്വിരാജ് സുകുമാരൻ - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചലച്ചിത്രം സർവ്വകാല റെക്കോർഡിലേക്ക്. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി 200 കോടി ക്ലബ്ബിൽ കയറുന്ന ചലച്ചിത്രം ...

ലൂസിഫറിന് ശേഷം ഇനിയെന്ത്? തന്റെ ബോളിവുഡ് സംവിധാന സംരംഭത്തെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്

മഴവിൽ മനോരമ എന്റെർറ്റൈൻമെൻറ്‌സ്; മികച്ച സംവിധായകൻ പൃഥ്വിരാജ്

മഴവിൽ മനോരമ എന്റെർറ്റൈൻമെൻറ്‌സിന്റെ ഈ വർഷത്തെ മികച്ച സംവിധായകനുള്ള പുരസ്‌കാരം പൃഥ്വിരാജ് സുകുമാരന്. ലൂസിഫർ എന്ന ചിത്രമാണ് പൃഥ്വിരാജിനെ അവാർഡിനർഹനാക്കിയത്. ലൂസിഫറിനെ തേടി വരുന്ന ആദ്യത്തെ പുരസ്‌കാരം ...

ലൂസിഫറിന്റെ ട്രെയിലര്‍ റിലീസ് അബുദാബിയില്‍

ലൂസിഫറിന്റെ വ്യാജപതിപ്പ് കണ്ട യുവാവിനെതിരെ നിയമനടപടി

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫറിന്റെ വ്യാജപതിപ്പ് കാണുകയും സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വ്യാജപതിപ്പ് കാണുന്നതുൾപ്പടെയുള്ള വീഡിയോ പ്രചരിപ്പിക്കുയും ചെയ്ത അസ്‌കർ പൊന്നാനി എന്ന യുവാവിനെതിരെ ...

സ്റ്റീഫൻ നെടുമ്പള്ളിയും അബ്രഹാം ഖുറേഷിയും രണ്ടോ? ലൂസിഫറിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ ഡബിൾ റോളിലെത്തുമെന്ന് സൂചനകൾ

സ്റ്റീഫൻ നെടുമ്പള്ളിയും അബ്രഹാം ഖുറേഷിയും രണ്ടോ? ലൂസിഫറിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ ഡബിൾ റോളിലെത്തുമെന്ന് സൂചനകൾ

പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ പറ്റി സൂചന നൽകി സംവിധായകൻ പൃഥ്വിരാജ്. അവസാനം വെറും തുടക്കം മാത്രമാണെന്ന ടൈറ്റിലോടെ സിനിമയിലെ അവസാനത്തെ ...

മകളെ ലൂസിഫർ കാണിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് പൃഥ്വിരാജ്

മകളെ ലൂസിഫർ കാണിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് പൃഥ്വിരാജ്

പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് മുന്നേറുകയാണ്. ചിത്രമിറങ്ങുന്നതിനു മുൻപ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മകളെ ...

ജമൈക്കയിൽ അവധി ആഘോഷിച്ച് മോഹൻലാലും ഭാര്യയും; ചിത്രങ്ങൾ കാണാം

ജമൈക്കയിൽ അവധി ആഘോഷിച്ച് മോഹൻലാലും ഭാര്യയും; ചിത്രങ്ങൾ കാണാം

ലൂസിഫർ എന്ന ചിത്രം ബോക്സോഫീസ് റെക്കോർഡുകൾ മറികടന്ന് മുന്നേറുകയാണ്. ടിക്കറ്റ് പോലും കിട്ടാതെ തങ്ങളുടെ ആരാധനാപുരുഷനെക്കാണാൻ ആരാധകർ നെട്ടോട്ടമോടുമ്പോൾ തിരക്കുകൾക്ക്‌ വിട നൽകി മോഹൻലാൽ കുടുംബത്തലോടൊപ്പം ജമൈക്കയിൽ ...

ലൂസിഫർ ബഹിഷ്ക്കരിക്കാനൊരുങ്ങി പോലീസ് കുടുംബങ്ങൾ; സിനിമയിലെ പഞ്ച് സീനിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി

ലൂസിഫർ ബഹിഷ്ക്കരിക്കാനൊരുങ്ങി പോലീസ് കുടുംബങ്ങൾ; സിനിമയിലെ പഞ്ച് സീനിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി

റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ പല റെക്കോർഡുകൾ സ്വന്തമാക്കിയെങ്കിലും പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിന് നേരെയുള്ള വിവാദങ്ങൾ ഒഴിയുന്നില്ല. ചിത്രത്തിൽ ചെകുത്താനെ മഹത്വവത്ക്കരിക്കുന്നു എന്ന ...

ചായക്കടയിലും താരമായി ലൂസിഫർ; ആദാമിന്റെ ചായക്കട അവതരിപ്പിക്കുന്നു ലൂസിഫർ ബീഫ്

ചായക്കടയിലും താരമായി ലൂസിഫർ; ആദാമിന്റെ ചായക്കട അവതരിപ്പിക്കുന്നു ലൂസിഫർ ബീഫ്

ലൂസിഫർ തരംഗമാണ് കേരളക്കരയാകെ. ഇപ്പോഴിതാ പ്രമുഖ ഹോട്ടൽ ശൃംകളായ ആദാമിന്റെ ചായക്കട അവതരിപ്പിച്ചിരിക്കുന്ന പുതിയ വിഭവത്തിനും ഒരു ലൂസിഫർ ടച്ച് ആണ്. യുദ്ധം പൊറോട്ടയും ബീഫും തമ്മിലല്ല ...

ക്യാപ്റ്റൻ മാർവെലിന്റെ ആദ്യ ആഴ്ചയിലെ റെക്കോർഡ് രണ്ടു ദിവസം കൊണ്ട് മറികടന്ന് ലൂസിഫർ

ക്യാപ്റ്റൻ മാർവെലിന്റെ ആദ്യ ആഴ്ചയിലെ റെക്കോർഡ് രണ്ടു ദിവസം കൊണ്ട് മറികടന്ന് ലൂസിഫർ

ഹോളിവുഡ് ചിത്രമായ ക്യാപ്റ്റൻ മാർവെലിന്റെ റെക്കോർഡ് തിരുത്തിക്കുറിച്ച് ലൂസിഫർ. യു എ ഇ യിൽ ക്യാപ്റ്റൻ മാർവെൽ നേടിയ റെക്കോർഡ് രണ്ടു ദിവസം കൊണ്ടാണ് ലൂസിഫർ മറികടന്നത്. ...

സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീപ്പിൽ കേറി ജയരാജൻ മുതൽ സുരേന്ദ്രൻ വരെ; തിയേറ്ററിൽ മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഹിറ്റായി ലൂസിഫർ

സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീപ്പിൽ കേറി ജയരാജൻ മുതൽ സുരേന്ദ്രൻ വരെ; തിയേറ്ററിൽ മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഹിറ്റായി ലൂസിഫർ

പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ലൂസിഫർ മികച്ച പ്രതികരണത്തോടെ തീയേറ്ററുകളിൽ ഓടുകയാണ്. ഇപ്പോഴിതാ നായക കഥാപാത്രമായ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീപ്പിൽ കയറിയിരുന്ന് സ്റ്റൈലായി വോട്ട് ...

ലോകത്തിലെ ഏറ്റവും വലിയ സംവിധായകനാകട്ടെ എന്നനുഗ്രഹിച്ച് ലാലേട്ടൻ; കാൽ തൊട്ടുവണങ്ങി പൃഥ്വി; കൂടെ സുചിത്രയും സുപ്രിയയും; വൈറൽ വീഡിയോ

ലോകത്തിലെ ഏറ്റവും വലിയ സംവിധായകനാകട്ടെ എന്നനുഗ്രഹിച്ച് ലാലേട്ടൻ; കാൽ തൊട്ടുവണങ്ങി പൃഥ്വി; കൂടെ സുചിത്രയും സുപ്രിയയും; വൈറൽ വീഡിയോ

മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് തീയേറ്ററുകളിൽ നിന്നും വമ്പൻ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലും പൃഥ്വിയും ഒരുമിച്ചിരുന്ന് സിനിമ കാണുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ...

ലൂസിഫറിന്റെ ട്രെയിലര്‍ റിലീസ് അബുദാബിയില്‍

ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്മെന്‍റ്

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്മെന്‍റ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്മെന്‍റ് സിനിമയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചത്. ജീവിതമൂല്യങ്ങള്‍ ...

ലൂസിഫര്‍ കാണാന്‍ മോഹന്‍ലാലും പൃഥ്വിയും കുടുംബസമേതം തീയറ്ററില്‍ എത്തിയപ്പോൾ; വീഡിയോ കാണാം

ലൂസിഫര്‍ കാണാന്‍ മോഹന്‍ലാലും പൃഥ്വിയും കുടുംബസമേതം തീയറ്ററില്‍ എത്തിയപ്പോൾ; വീഡിയോ കാണാം

ആരാധകർ ഏറെ കാത്തിരുന്ന പൃഥ്വിരാജ് മോഹൻലാൽ ചിത്രം ലൂസിഫര്‍ തിയേറ്ററുകളിലെത്തി. ചിത്രം കാണാന്‍ മോഹന്‍ലാലും പൃഥ്വിയും കുടുംബസമേതം തീയറ്ററില്‍ എത്തിയപ്പോൾ... https://www.facebook.com/realnewskeralaofficial/videos/375545129961548/

ലൂസിഫർ നാളെ തീയേറ്ററിലേക്ക്

ലൂസിഫർ നാളെ തീയേറ്ററിലേക്ക്

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ലൂസിഫർ നാളെ പ്രദർശനത്തിന് എത്തും. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുംപള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനെയാണ് ലൂസിഫറിൽ മോഹൻലാൽ ...

ലൂസിഫറിൽ പോലീസ് ഓഫീസറിന്റെ വേഷത്തിൽ പൃഥ്വിരാജ് ???

ലൂസിഫർ ഞാൻ ചെയ്തതിൽ വച്ച് ഏറ്റവും നല്ല സിനിമ; മോഹൻലാൽ

മലയാളസിനിമാ പ്രേക്ഷകർ ഏറെ ആകാംഷായോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനാകുന്നത് കൊണ്ട് മാത്രമല്ല നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. ...

ലൂസിഫറിന്റെ ട്രെയിലര്‍ റിലീസ് അബുദാബിയില്‍

ലൂസിഫര്‍ രാഷ്‌ട്രീയ ചിത്രമല്ലെന്ന് പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രം ലൂസിഫര്‍ രാഷ്ട്രീയ സിനിമയല്ലെന്ന് പൃഥ്വിരാജ് കഥയുടെ പശ്ചാത്തലം മാത്രമാണ് രാഷ്ട്രീയമെന്നും ചിത്രത്തിലെ മറ്റ് പല കാര്യങ്ങളും പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ...

നീ സിനിമയ്‌ക്കായി ജനിച്ചവൻ; കാത്തിരിക്കാൻ വയ്യട മോനെ; പൃഥ്വിരാജിന്റെ ലൂസിഫറിനെ വാനോളം പുകഴ്‌ത്തി നടൻ സിദ്ധാർത്ഥിന്റെ ട്വീറ്റ്

നീ സിനിമയ്‌ക്കായി ജനിച്ചവൻ; കാത്തിരിക്കാൻ വയ്യട മോനെ; പൃഥ്വിരാജിന്റെ ലൂസിഫറിനെ വാനോളം പുകഴ്‌ത്തി നടൻ സിദ്ധാർത്ഥിന്റെ ട്വീറ്റ്

നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ റിലീസായിരുന്നു. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ...

ആദ്യം രാജ, പിന്നാലെ സ്റ്റീഫൻ; തരംഗമായി മധുരരാജയും ലൂസിഫറും

ആദ്യം രാജ, പിന്നാലെ സ്റ്റീഫൻ; തരംഗമായി മധുരരാജയും ലൂസിഫറും

ഇന്നലെ മലയാള സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരം നുകരാൻ സാധിച്ച ദിനമായിരുന്നു. കാരണം മറ്റൊന്നുമല്ല. മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഏറെ പ്രേക്ഷകപ്രതീക്ഷ നൽകുന്ന ചിത്രങ്ങളുടെ ടീസർ ...

പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം ...

Page 1 of 2 1 2

Latest News