മലപ്പുറം: രാമപുരം പനങ്ങാങ്കരയില് കാറും ലോറിയും കൂട്ടിയിച്ചു. അപകടത്തിൽ രണ്ട് പേര് മരിച്ചു.
അരക്കുപമ്പ് സ്വദേശി പട്ടണം വീട്ടില്‍ ഹംസക്കുട്ടി (40), മകന് ബാദുഷ (8) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ രണ്ടു പേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക