രജനികാന്ത് നായകനാകുന്ന എ.ആര് മുരുഗദോസ് ചിത്രം ദര്‍ബാറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.
https://www.facebook.com/LycaProductions/photos/a.624228764340173/2100643266698708/?type=3&theater
രജനികാന്തിന്റെ 167-ാം ചിത്രമാണിത്. ആദ്യമായാണ് മുരുഗദോസും രജനിയും ഒന്നിക്കുന്നത്. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക