കനത്ത മഴ തുടരുന്നതിനാൽ യു എ ഇയിൽ ജാഗ്രതാ നിർദ്ദേശം നൽകി. ശക്തമായ മഴയിൽ യു എ ഇയിൽ ഇതുവരെ 203 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. റാസൽഖൈമയിലെ മലനിരകളിലും താഴ്വാരങ്ങളിലും കുടുങ്ങിയ നാനൂറോളം പേരെ പോലീസ് രക്ഷപ്പെടുത്തി.
ദുബായ് പോലീസ് കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററിൽ അടിയന്തിര സഹായം തേടി 5781 ഫോൺ കോളുകളാണ് ഇതുവരെ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക