Monday, March 27, 2023

INTERNATIONAL

Home INTERNATIONAL

ഭക്ഷ്യസുരക്ഷ; റമദാനിൽ അബുദാബിയിൽ ബോധവൽക്കരണ ക്യാമ്പയിൻ

അബുദാബി: റമദാനിൽ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനുമായി തീവ്രമായ പരിശോധനയും ബോധവൽക്കരണ ക്യാമ്പയിനുകളും ആരംഭിച്ചു. പരമ്പരാഗത...

ആരോഗ്യ പ്രവർത്തകരെ കിട്ടാനില്ല; പരിചരണവും ചികിത്സയും നൽകാൻ റോബോട്ടിനെ പരിശീലിപ്പിച്ച് ജർമ്മനി

ബെർലിൻ: പ്രത്യക്ഷത്തിൽ ഒരു സാധാരണ റോബോട്ടിനോട് സാമ്യമുണ്ടെങ്കിലും 'ഗാർമി' അങ്ങനെയല്ല. വെളുത്ത നിറം, നീലക്കണ്ണുകൾ, കാലുകളിൽ കറങ്ങുന്ന ചക്രങ്ങൾ എന്നിവ ഉണ്ടെങ്കിലും ഹ്യൂമനോയ്ഡ് വിഭാഗത്തിൽപ്പെടുന്ന ഗാർമിക്ക് ഒരു സാധാരണ റോബോട്ടിന് ചെയ്യാൻ കഴിയുന്നതിനേക്കാൾ...

റമദാൻ; സൗദിയിൽ ബാങ്ക് വിളിക്കും ഇഖാമത്തിനുമിടയിലെ സമയം ക്രമീകരിക്കാൻ നിർദ്ദേശം

റിയാദ്: റംസാൻ മാസത്തിൽ ഇശാ, സുബ്ഹി നമസ്‌കാരങ്ങളിൽ ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിലുള്ള സമയം 10 മിനിറ്റായി കുറയ്ക്കാൻ സൗദി അറേബ്യ ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദ്ദേശിച്ചു....

ഒമാനിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നി​രീ​ക്ഷ​ണ കേന്ദ്രം

മ​സ്ക​ത്ത് ​: ശക്തമായ കാറ്റിനെ തുടർന്ന് രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഹിറ, സൗത്ത് ശർഖിയ, അൽ വുസ്ത ഗവർണറേറ്റ്, ദോഫാർ ഗവർണറേറ്റിന്‍റെ തീരപ്രദേശം...

ക്ലാസിൽ സംസാരിച്ച കുട്ടിയുടെ വായിൽ ടേപ്പൊട്ടിച്ചു; അധ്യാപികയ്‌ക്കെതിരെ പരാതി

സംസാരിക്കരുതെന്ന് പറഞ്ഞിട്ടും അനുസരിക്കാതിരുന്ന വിദ്യാർഥിയുടെ വായിൽ ടേപ്പ് ഒട്ടിച്ച് ടീച്ചർ. ബ്രാഡി എന്ന കുട്ടിയുടെ വായിലാണ് ടേപ്പ് ഓടിച്ചത്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ സ്മിത്ത്ഫീല്‍ഡ് മിഡിൽ സ്കൂളിലാണ് സംഭവം. വായിൽ ടേപ്പ് ഒട്ടിച്ച...

ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്; മകൾ ജനിച്ച സന്തോഷം പങ്കുവച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

വാഷിംഗ്ടണ്‍: പെൺകുഞ്ഞ് ജനിച്ച സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ഫേസ്ബുക്ക് സഹസ്ഥാപകൻ മാർക്ക് സുക്കര്‍ബര്‍ഗ്. ഭാര്യ പ്രിസില്ല ചാനിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രത്തോട് കൂടിയാണ് വാർത്ത പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന് ഔറേലിയ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ലോകത്തേക്ക്...

അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച വനിതാ ജഡ്ജി; അധികാരമേറ്റ് നാദിയ കഹ്ഫ്

വാഷിങ്ടൺ: ഹിജാബ് ധരിച്ച യുഎസിലെ ആദ്യ വനിതാ ജഡ്ജിയായി നാദിയ കഹ്ഫ്. വെയ്നിൽ നിന്നുള്ള കുടുംബ നിയമ- ഇമിഗ്രേഷൻ അറ്റോർണി നാദിയ കഹ്ഫിനെ യുഎസിലെ പാസായിക് കൗണ്ടിയിൽ സ്റ്റേറ്റ് സുപ്പീരിയർ കോടതിയിലാണ് ജഡ്ജിയായി...

യുഎഇയിൽ ഞായറാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസ് കവിയും; അടുത്തയാഴ്ച മഴയ്ക്ക് സാധ്യത

അബുദാബി: യുഎഇയിലെ താപനില ഞായറാഴ്ച 30 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. എന്നിരുന്നാലും, അടുത്തയാഴ്ച മഴ പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച ദുബായിൽ 32 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസും...

റമദാൻ; ദുബായിലെ പൊതുഗതാഗത സേവന സമയത്തിൽ മാറ്റം

ദുബായ്: റമദാനിൽ ദുബായിലെ പൊതുഗതാഗത സേവന സമയത്തിൽ മാറ്റം. ബഹുനില പാർക്കിംഗ് കെട്ടിടം എല്ലാ ദിവസവും പ്രവർത്തിക്കും. ദുബായ് മെട്രോ തിങ്കൾ മുതൽ വ്യാഴം വരെയും, ശനി പുലർച്ചെ 5 മുതൽ രാത്രി 12...

ട്രാഫിക് പിഴയിൽ 50% ഇളവ് പദ്ധതി മാർച്ച് 31 വരെ; ഓർമ്മപ്പെടുത്തി ഷാർജ പോലീസ്

ഷാർജ: മാർച്ച് 31 പിഴയിൽ 50 % ഇളവ് പ്രയോജനപ്പെടുത്താനുള്ള അവസാന തീയതിയെന്ന് വാഹനയാത്രക്കാരെ ഓർമ്മിപ്പിച്ച് ഷാർജ പോലീസ്. ഗുരുതരമായ നിയമലംഘനങ്ങൾ ഒഴികെ 2023 മാർച്ച് 31ന് മുമ്പ് നൽകിയ എല്ലാ പിഴകളും...
error: Content is protected !!