കായികതാരം പി ടി ഉഷയുടെ ജീവിതകഥ സിനിമയാകുന്നു. രേവതി വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പി ടി ഉഷയായി പ്രശസ്ത ബോളിവുഡ് താരം കത്രീന കെയ്ഫ് എത്തുമെന്നാണ് സൂചന. പയ്യന്നൂർ സ്വദേശിയായ സതീഷ് സർഗ്ഗമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
100 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം ബാക്ക് വാട്ടർ സ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ ആണ് നിർമ്മിക്കുക. എ ആർ റഹ്മാനാണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക