ബോളിവുഡ് താരം അമിതാഭ് ബച്ചൻ ട്രാന്‍സ് ജെന്‍ഡറായി എത്തുന്നു. രാഘവ് ലോറൻസിന്റെ കാഞ്ചനയുടെ ഹിന്ദി റീമേക്കിലാണ് അമിതാബച്ചൻ ട്രാന്‍സ് ജെന്‍ഡറായി എത്തുന്നത്.അഞ്ച് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനിടെ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വേഷത്തില്‍ അമിതാഭ് ബച്ചന് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്.അഭിനയ സാധ്യത ഏറെയുളള ഈ റോള്‍ താരത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക