മലയാളത്തിലൂടെ അഭിനയരംഗത്തേക്കെത്തി തമിഴകത്ത് സൂപ്പർ നായികയായി മാറിയ നടിയാണ് ഓവിയ. പലപ്പോഴും അതീവ ഗ്ലാമറസ് വേഷങ്ങളിലെത്തി ഓവിയ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. തന്റെ പിറന്നാൾ സിനത്തിൽ ആരാധകരുടെ കമന്റുകൾക്ക് സോഷ്യൽ മീഡിയയിലൂടെ മറുപടി നല്‍കുന്നതിനിടെ ഒരാളുടെ മോശം കമന്റിന് ചുട്ട മറുപടി നൽകിയിരിക്കുയാണ് താരം.
ഓവിയയെ ഐറ്റം എന്നാണു അയാള്‍ വിശേഷിപ്പിച്ചത്. കൂടാതെ വിവാഹം കഴിച്ചു എന്ത് ചെയ്യാന്‍ പോകുന്നുവെന്നും ഇയാള്‍ നടിയോട് ചോദിച്ചു. ഈ ചോദ്യത്തിന് വിമര്‍ശകന്റെ അമ്മയ്ക്കെതിരെ പരാമര്‍ശിച്ചുകൊണ്ടാണ് നടിയുടെ മറുപടി.
കാഞ്ചന 3യായിരുന്നു ഓവിയയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക