കിയാനു റീവ്സ് ടൈറ്റിൽ വേഷത്തിലെത്തുന്ന ജോണ്‍ വിക്ക് 3 എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചാഡ് സ്റ്റഹേല്സ്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2017ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ പിന്തുടര്ച്ചയാണ് ജോണ്‍വിക്ക് ചാപ്റ്റര്‍ 3, പാരാബെല്ലം. ഹാലി ബെറിയാണ് മൂന്നാം ഭാഗത്തിലെ പുതിയ താരം. റൂബി റോസ്, മാര്‍ക് ഡകാസ്കോസ്, ഇയാന്‍ മക്ഷേന്, ലാന്‍സ് റെഡ്ഡിക്ക്, ലോറന്‍സ് ഫിഷ്ബേണ്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക