സിറോ എന്ന പുതിയ വെർട്ടിക്കിൾ ടി വി മോഡലുമായി സാംസങ് രംഗത്ത്. 13500 രൂപയാണ് വില. ആവശ്യാനുസരണം വെർട്ടിക്കിൾ രീതിയിൽ തിരിച്ചും ഉപയോഗിക്കാമെന്നതാണ് ഈ ടി വിയുടെ പ്രത്യേകത. ഇന്‍സ്റ്റഗ്രാം, സ്നാപ് ചാറ്റ് പോലുള്ള ആപ്പുകള്‍ വെര്‍ട്ടിക്കിള്‍ വീഡിയോയ്ക്ക് നല്കുന്ന പ്രധാന്യം മനസിലാക്കിയാണ് സാംസങ്ങിന്റെ പുതിയ നീക്കം.
ഈ ടിവി കൊറിയയ്ക്ക് പുറത്ത് എപ്പോള്‍ വിപണിയില്‍ എത്തുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ സാംസങ്ങ് വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക