കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം ലക്കത്തിന്റെ ക്യുറേറ്ററായി ശുഭിഗി റാവുവിനെ തിരഞ്ഞെടുത്തു. സിംഗപ്പൂരിലെ ഇന്ത്യൻ വംശജയായ ആർട്ടിസ്റ്റായ ശുഭിഗി റാവു 2020 ൽ നടക്കുന്ന ബിനാലെയുടെ ക്യുറേറ്ററാകും.
തുടർച്ചയായ രണ്ടാം തവണയാണ് ക്യുറേറ്ററായി വനിതയെ തിരഞ്ഞെടുക്കുന്നത്. ബിനാലെ തെരഞ്ഞെടുപ്പ് സമിതി വെനീസിലാണ് പ്രഖ്യാപനം നടത്തിയത്. ബിനാലെയുടെ നാലാം ലക്കത്തിലെ പങ്കാളിത്ത കലക്കാരിയായിരുന്നു ഇവർ. വെനീസിലെ പലാസോ ഫ്രാഞ്ചെറ്റിയിലുള്ള ഇൻസ്റിറ്റ്യൂട്ടോ യൂറോപ്യോ ഡി ഡിസൈനിലായിരുന്നു ക്യുറേറ്റർ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക