ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയായി കെ പി ശശികലയെ തിരഞ്ഞെടുത്തു. കെ പി ശിവനെ വര്‍ക്കിങ് പ്രസിഡന്റായും സി ബാബു, വി സുശികുമാര്‍ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയമിച്ചു. ഇഎസ് ബിജു, ആര് വി ബാബു, കെ ഹരിദാസ്, ഡോക്ടര്‍ ഭാര്‍ഗവ റാം എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍.
ആറന്മുളയിൽ വച്ച് നടന്ന സമ്മേളനത്തിലാണ് തീരുമാനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക