റിയല്‍മി എക്സ് ഉടന്‍ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിക്കും. പോപ് അപ് സെല്‍ഫി ക്യാമറയാണ് ഫോണിന്റെ സവിശേഷത. 4ജിബി റാം 64ജിബി ഇന്റേണല്‍ മെമ്മറി, 6ജിബി റാം 64ജിബി ഇന്റേണല്‍ മെമ്മറി, 8ജിബി റാം 128ജിബി ഇന്റേണല്‍ മെമ്മറി എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ മോഡല്അവതരിപ്പിക്കുന്നത് .
48എംപി+5എംപി ഇരട്ട ക്യാമറയും ഫോണിന്റെ സവിശേഷതയാണ്. 4ജിബി വേരിയന്റിന് 15,000 രൂപയും 6 ജിബി വേരിയന്റിന് 16,000 രൂപയും, 8ജിബി വേരിയന്റിന് 18,000 രൂപയുമാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക