ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ അപ്രന്റിസാവാന്‍ അവസരം. വിവിധ ട്രേഡുകളിലായി 992 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി: 01.10.2019-ന് 15-24 വയസ്സ് (02101995നും 01-10-2014-നും ഇടയില്‍ ജനിച്ചവര്‍). സ്റ്റൈപ്പന്‍ഡ്: 5700-6500 രൂപ. വിശദ വിവരങ്ങൾക്ക് : www.icf.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
http://pbicf.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി – ജൂണ്‍ 24. ഓണ്‍ലൈന്‍ അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 044-26147724 എന്ന നമ്പറിലും മറ്റു വിവരങ്ങള്‍ക്ക് 044-26147708, 044-26147703 എന്നീ നമ്പറുകളിലും ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക