കേരളത്തെ വിറപ്പിച്ച നിപ വൈറസിനെ ആസ്പദമാക്കി ആഷിക് അബു ഒരുക്കിയ ചിത്രം വൈറസ് ജൂൺ 7 ന് റിലീസ് ചെയ്യും. മുഹ്സിന് പരാരി, സുഹാസ്, ഷറഫു തുടങ്ങിയവരാണ് ‘വൈറസി’ന്റെ രചന നിര്‍വഹിക്കുന്നത്.സുഷിന് ശ്യാം സംഗീതവും രാജീവ് രവി ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.
ആസിഫ് അലി, റിമ കല്ലിങ്കൽ, രേവതി, ടോവിനോ, പൂർണിമ, ഇന്ദ്രജിത്, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ എല്ലാ ക്യാരക്റ്റർ പോസ്റ്ററും വലിയ ഹിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക