എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ്പ ബാധയുണ്ടോ എന്ന സംഹായത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം കൊച്ചിയിൽ ചേരാനും തീരുമാനിച്ചിട്ടുണ്ട്.
പുണെ ഇൻസ്റ്റിട്യൂട്ടിലെ അന്തിമഫലങ്ങൾ കാത്തിരിക്കുകയാണെന്നും വേണ്ട മുൻകരുതലുകൾ എല്ലാം തന്നെ സ്വീകരിച്ചിട്ടുള്ളതായും ആരോഗ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക