നിലവില്‍ ഏറ്റവും കൂടുതല്‍ മികച്ച ഓഫറുകള്‍ പുറത്തിറക്കുന്ന കാര്യത്തില്‍ ജിയോ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത് എന്നുതന്നെ പറയാം. ജിയോയുടെ ഒരുപാടു ഉത്പന്നങ്ങളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്നുണ്ട്. ജിയോയുടെ ഇപ്പോള്‍ ലഭിക്കുന്ന ഒരു മികച്ച ഓഫറുകളില്‍ ഒന്നുതന്നെയാണ് 6 മാസത്തെ വാലിഡിറ്റയില്‍ ലഭ്യമാകുന്ന ഈ ഓഫറുകള്‍. വീടുകളിലേക്കോ അല്ലെങ്കില്‍ ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ ഈ ഓഫര്‍ അനിയോജ്യമാകുന്നത് .
ജിയോ ലിങ്ക് ഓഫറുകളാണ് ഇത്. ജിയോയുടെ ലിങ്കില്‍ ലഭിക്കുന്ന 4199 രൂപയുടെ ഓഫറുകളാണ് ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്. 4199 രൂപയ്ക്ക് ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് 1076 ജിബിയുടെ ഡാറ്റയാണ്. കൂടാതെ ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 196 ദിവസ്സത്തേക്കാണ്. അതായത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് ഈ ജിയോ ലിങ്ക് ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .ജിയോ ആപ്ലികേഷനുകള്‍ ഇത് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനായും ലഭിക്കുന്നതാണ്.
കൂടാതെ ജിയോയുടെ ലിങ്കില്‍ ലഭിക്കുന്ന മറ്റൊരു ഓഫര്‍ ആണ് 699 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്നത്. 699 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 156 ജിബിയുടെ ഡാറ്റയാണ്. എന്നാല്‍ 28 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ഇതിനു ലഭിക്കുന്നത്. മൂന്നു മാസത്തെ വാലിഡിറ്റയില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്ന ജിയോ ലിങ്ക് ഓഫറുകളും ഇപ്പോള്‍ ലഭിക്കുന്നതാണ്. 2099 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന ഓഫറുകള്‍ ആണിത് .
ഈ മൂന്നു ഓഫറുകളാണ് ഇപ്പോള്‍ ജിയോയുടെ ലിങ്ക് ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .കൂടുതല്‍ അറിയുവാന്‍ ജിയോയുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക .
പ്രതികരിക്കാൻ ഇവിടെ എഴുതുക