കൊച്ചി: സ്വര്‍ണത്തിന് വീണ്ടും വില വര്‍ധിച്ചു. പവന് 200 രൂപ വര്‍ധിച്ച് 26,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,265 രൂപയാണ് വില. ആഗോള വിപണിയിലും സ്വര്‍ണ വില വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിയായി വലിയ തോതിലുള്ള വർധനവാണ് സ്വർണ്ണ വിലയിൽ ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക