നന്നായി സംസാരിക്കാനുള്ള കഴിവും വാർത്തകൾ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങൾക്കുണ്ടോ..?
എങ്കിൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ ന്യൂസ് കേരളയിൽ താഴെ പറയുന്ന ഒഴിവുകളിലേക്ക് ജേർണലിസം കഴിഞ്ഞവരിൽനിന്നും ഇന്റേൺഷിപ് അപേക്ഷകൾ ക്ഷണിക്കുന്നു.
- വാർത്താ/പ്രോഗ്രാം അവതാരകർ
- സബ്-എഡിറ്റർ (മലയാളം)
താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ഫോട്ടോ പതിച്ച ബയോഡേറ്റ 2019 ആഗസ്റ്റ് 10 ന് മുൻപായി അയച്ചുതരിക.
കൂടുതൽ വിവരങ്ങൾക്ക് – 9074154561
പ്രതികരിക്കാൻ ഇവിടെ എഴുതുക