ANCHOR

നടിയും അവതാരകയും ആയ രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ

നടിയും അവതാരകയും ആയ രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ

നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ. ചെസ്റ്റ് ഇൻഫെക്ഷനെ തുടർന്ന് ക്രിസ്തുമസ്സിന്റെ പിറ്റേദിവസം ആശുപത്രിയിൽ പ്രവേശിക്കേണ്ടിവന്നു എന്ന് സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ രഞ്ജിനി തന്നെയാണ് പങ്കുവെച്ചത്. കഴിഞ്ഞദിവസം പോലും ...

സാരിയിൽ സുന്ദരിയായി ലക്ഷ്മി നക്ഷത്ര; ആരാധക മനസ്സുകൾ കീഴടക്കി ചിത്രങ്ങൾ

സാരിയിൽ സുന്ദരിയായി ലക്ഷ്മി നക്ഷത്ര; ആരാധക മനസ്സുകൾ കീഴടക്കി ചിത്രങ്ങൾ

ടെലിവിഷൻ ചാനലിൽ അവതാരകയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. നിഷ്കളങ്കമായ പെരുമാറ്റവും ചിരിയും മറ്റ് അവതാരകരിൽ നിന്നും ലക്ഷ്മിയെ വേറിട്ടതാക്കുന്നു. അവതാരകയായി വേദിയിൽ ...

അഭിമുഖത്തിനിടയിൽ അവതാരകയ്‌ക്ക്‌ ഷർട്ട് ഊരി നൽകാൻ ഒരുങ്ങി ഷൈൻ ടോം ചാക്കോ; വൈറൽ ആയി വിഡിയോ

അഭിമുഖത്തിനിടയിൽ അവതാരകയ്‌ക്ക്‌ ഷർട്ട് ഊരി നൽകാൻ ഒരുങ്ങി ഷൈൻ ടോം ചാക്കോ; വൈറൽ ആയി വിഡിയോ

തന്റെ അഭിമുഖങ്ങളിലെ വ്യത്യസ്തമായ പെരുമാറ്റം കൊണ്ട് നടൻ ഷൈൻ ടോം ചാക്കോ ശ്രദ്ധ നേടാറുണ്ട്. വിവാദങ്ങളിലൂടെയും താരം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ തന്റെ തെലുങ്ക് ചിത്രമായ ...

യൂട്യൂബ് ചാനല്‍ വഴി മതസ്പര്‍ധ വളര്‍ത്തല്‍; യുവാവ് അറസ്റ്റില്‍, കമ്പ്യൂട്ടറും പിടിച്ചെടുത്തു

യൂട്യൂബ് ചാനല്‍ വഴി മതസ്പര്‍ധ വളര്‍ത്തല്‍; യുവാവ് അറസ്റ്റില്‍, കമ്പ്യൂട്ടറും പിടിച്ചെടുത്തു

നെയ്യാറ്റിന്‍കര: യൂട്യൂബ് ചാനല്‍  വഴി മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അവതരിപ്പിച്ച അവതാരകന്‍   അറസ്റ്റില്‍ (Arrest). നെയ്യാറ്റിന്‍കര, മണലൂര്‍, കണിയാംകുളം സ്വദേശി ബാദുഷ ജമാല്‍  ആണ് അറസ്റ്റിലായത്. ഇയാളുടെ ...

നടി വി.ജെ ചിത്രയുടെ മരണത്തില്‍ ദുരൂഹത? ; മുഖത്ത് പരിക്കേറ്റ പാടുകളുണ്ടെന്ന് പൊലീസ്

വി.​ജെ. ചി​ത്ര​യു​ടെ മരണം ആ​ത്മ​ഹ​ത്യയെന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്

കഴിഞ്ഞ ദിവസമാണ് ത​മി​ഴ് സീരിയൽ താരവും അ​വ​താ​ര​ക​യു​മാ​യ വി.​ജെ. ചി​ത്ര​യുടെ മരണവാർത്ത പുറത്തുവന്നത്. ആരാധകർക്ക് തീർത്തും ഞെട്ടലായിരുന്നു ചിത്രയുടെ മരണം. മരണത്തെ തുടർന്ന് പല വാർത്തകളും സംശയങ്ങളുമെല്ലാം ...

കാണാമോ എന്ന് ചോദിച്ചു, കാണാമെന്ന് ഞാനും.. കല്യാണത്തലേന്ന് വിഷ്ണു വീട്ടില്‍ വന്നു….! അത് പക്ഷെ ആരും അറിഞ്ഞില്ല, ആ രഹസ്യം വെളിപ്പെടുത്തി മീര

കാണാമോ എന്ന് ചോദിച്ചു, കാണാമെന്ന് ഞാനും.. കല്യാണത്തലേന്ന് വിഷ്ണു വീട്ടില്‍ വന്നു….! അത് പക്ഷെ ആരും അറിഞ്ഞില്ല, ആ രഹസ്യം വെളിപ്പെടുത്തി മീര

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അവതാരക മീര അനിൽ. കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയുമായാണ് മീര എത്തിയിരുന്നത്. മീരയുടെ കരിയറിലെ വഴിത്തിരിവും കോമഡി സ്റ്റാർസ് ആണെന്ന് തന്നെ പറയാം. ...

അവതാരക താരം മീര അനിൽ വിവാഹിതയായി

അവതാരക താരം മീര അനിൽ വിവാഹിതയായി

കൊറോണ വന്നതോടെ താരവിവാഹങ്ങളെല്ലാം ലളിതമായി ചുരുങ്ങിയിരിക്കുകയാണ്. നടന്‍ മണികണ്ഠന്‍ മുതലിങ്ങോട്ട് നിരവധി പ്രമുഖരാണ് ലളിതമായി വിവാഹം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞത്. അടുത്തിടെ നിരവധി സീരിയല്‍ നടിമാരും വിവാഹിതരായിരുന്നു. ...

ഇന്ത്യൻ സൈന്യത്തെ അപമാനിച്ചു, ആജ് തക് ചാനൽ അവതാരകക്കെതിരെ മലപ്പുറം എസ്.പിക്ക് പരാതി

ഇന്ത്യൻ സൈന്യത്തെ അപമാനിച്ചു, ആജ് തക് ചാനൽ അവതാരകക്കെതിരെ മലപ്പുറം എസ്.പിക്ക് പരാതി

കഴിഞ്ഞ ദിവസമാണ് ചൈനീസ് കടന്നുകയറ്റം ഇന്ത്യയിലെ ഇരുപത് സൈനികരുടെ ജീവനെടുത്തത്. ധീരജവാന്മാരുടെ വിയോഗത്തിൽ ഇന്ത്യയൊട്ടാകെ കണ്ണീരണിയുമ്പോഴാണ് മലപ്പുറം എസ്. പിക്ക് ചാനൽ അവതാരകക്കെതിരെ പരാതി ലഭിക്കുന്നത്. ചൈനീസ് ...

ബിഗ്‌ബോസിലേക്ക് പേര് നിർദ്ദേശിച്ച് ഡേവിഡ് ജോൺ 

ബിഗ്‌ബോസിലേക്ക് പേര് നിർദ്ദേശിച്ച് ഡേവിഡ് ജോൺ 

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസിന്റെ രണ്ടാമത്തെ സീസൺ അധികം വൈകാതെ തന്നെ തുടങ്ങുമെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ആരൊക്കെയായിരിക്കും ...

റിയൽ ന്യൂസിൽ വാർത്താ അവതാരകരെ ആവശ്യമുണ്ട്

ജേർണലിസം പഠിച്ചവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

നന്നായി സംസാരിക്കാനുള്ള കഴിവും വാർത്തകൾ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങൾക്കുണ്ടോ..? എങ്കിൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ ന്യൂസ് കേരളയിൽ  താഴെ പറയുന്ന ഒഴിവുകളിലേക്ക് ജേർണലിസം കഴിഞ്ഞവരിൽനിന്നും ...

റിയൽ ന്യൂസിൽ വാർത്താ അവതാരകരെ ആവശ്യമുണ്ട്

റിയൽ ന്യൂസിൽ വാർത്താ അവതാരകരെ ആവശ്യമുണ്ട്

നന്നായി സംസാരിക്കാനുള്ള കഴിവും വാർത്തകൾ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങൾക്കുണ്ടോ..? എങ്കിൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ ന്യൂസ് കേരളയിൽ വാർത്താ അവതാരകരാവാൻ നിങ്ങൾക്ക് അവസരം. താല്പര്യമുള്ളവർ ...

Latest News