സ്ത്രീകളുടെ മാറിടങ്ങള്‍ക്ക് ലൈംഗികതയില്‍ വളരെ വലിയ സ്ഥാനമാണ് ഉള്ളത്. സ്ത്രീയുടെ മാറിടങ്ങളുടെ വലിപ്പവും ആകൃതിയും അനുസരിച്ച് അവയോടിടപെടേണ്ട രീതിയും മാറും.
സ്ത്രീയെ രതിമൂര്‍ച്ഛയില്‍ എത്തിക്കാന്‍ അവരുടെ മാറിടങ്ങളിലൂടെ കഴിയും. വലിയ മാറിടങ്ങളുള്ള സ്ത്രീയുടെ കൈയ്യിടുക്കിനരികിലുള്ള സ്തനത്തിന്റെ ബാഹ്യ ഭാഗങ്ങളെ നാവുകൊണ്ടോ വിരല്‍തുമ്പു കൊണ്ടോ ഉദ്ദീപിപ്പിക്കാം.
നാവു കൊണ്ടു തന്നെ ഉഴിയുന്നതു പോലുള്ള അനുഭവമുണര്ത്തുകയും ചെറുതായി അമര്ത്തുകയുമൊക്കെ ചെയ്യാവുന്നതാണ്.
വലിയ മാറിടങ്ങളില്‍ മറ്റുള്ളവയേക്കാള്‍ 24ശതമാനം സംവേദനക്ഷമത കുറവാണെന്നാണ് വിയന്ന യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച ഒരു പഠനത്തിലൂടെ ഗവേഷകര്‍ മനസ്സിലാക്കിയത്.
എന്നാല്‍ മാറിടങ്ങള്‍ ചെറുതാണെങ്കില്‍ കൂടുതല്‍ പേശീ ചലനങ്ങള്‍ക്ക് വിധേയമാക്കപ്പെടാനുള്ള ശേഷി അവക്കുണ്ടാകും. അതിനാല്‍ ലൈംഗിക വേളയില്‍ കൈവെള്ളയിലെടുത്ത് ബാഹ്യലീലയില് ഏര്‍പ്പെടുത്തുന്നത് സ്ത്രീകള്‍ക്ക് ലൈംഗിക സുഖം ലഭിക്കുന്നതിന് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക