ഡൽഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസിൽ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി ചിദംബരത്തിനു ദില്ലി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചില്ല. ചിദംബരത്തെ സി ബി ഐ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാം.

പ്രതികരിക്കാൻ ഇവിടെ എഴുതുക