കാസര്‍കോട്: ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് തിങ്കളാഴ്ച കാസര്‍കോട് ജില്ലയ്ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാന്‍ രാജ്യമൊട്ടാകെ ഒരുങ്ങുകയാണ്.
മഹാരാഷ്ട്ര ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ആഘോഷം നടക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക