നടി പാര്‍വതി നമ്പ്യാരുടെ വിവാഹനിശ്ചയ വിഡിയോ ടീസര്‍ പുറത്തിറങ്ങി. പാര്‍വതി തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. പൈലറ്റ് ആയി ജോലിചെയ്യുന്ന വിനീത് മേനോന് ആണ് വരന്.
ഏഴ് സുന്ദര രാത്രികള്‍, ലീല തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച പാര്‍വതി മികച്ച നര്‍ത്തകി കൂടിയാണ്.
ജയറാം നായകനായെത്തിയ പട്ടാഭിരാമനിലാണ് പാര്‍വതി ഒടുവില്‍ വേഷമിട്ട ചിത്രം.
https://www.facebook.com/parvathynambiaractress/videos/2491156417631634/
പ്രതികരിക്കാൻ ഇവിടെ എഴുതുക