സൗബിന് സാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രമാകുന്ന വികൃതിയിലെ പുതിയ ഗാനം പുറത്തിറങ്ങി.
കാണുമ്പോള്‍ കാണുമ്പോള്‍ ചങ്ക് പിടച്ചു… എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എം.സി ജോസഫ് ആണ്.
കട്ട് 2 ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക