SOUBIN SAHIR

ടൊവിനോ തോമസ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ പേര് മാറ്റണം; ആവശ്യവുമായി ശിവാജി ഗണേശന്റെ ആരാധക സംഘടന

‘ഓമൽ കനവേ’; ടോവിനോ ചിത്രം ‘നടിക‍ർ’ ലെ പുതിയ പാട്ടെത്തി

ടൊവിനോ തോമസ് നായകനായി എത്തുന്ന നടികർ സിനിമയിലെ ഏറ്റവും പുതിയ പാട്ടെത്തി. 'ഓമൽ കനവേ' എന്ന് തുടങ്ങുന്ന ഗാനം ആണ് പുറത്തെത്തിയത്. വിനായക് ശശികുമാറിന്റെ വരികൾക്ക് യാക്സൻ ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ലോകമെമ്പാടും ‘മഞ്ഞുമ്മൽ ബോയ്സ്’ നാളെ എത്തുന്നു

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്' നാളെ (ഫെബ്രുവരി 22 വ്യാഴാഴ്ച) തിയറ്ററുകളിലെത്തും. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ...

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സ്‌’ ഫസ്റ്റ് ലുക്ക് പുറത്ത്

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സ്‌’ ഫസ്റ്റ് ലുക്ക് പുറത്ത്

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ...

സൗബിൻ ഷാഹിർ, നമിത പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുങ്ങുന്ന ബോബൻ സാമുവൽ കുടുംബ ചിത്രത്തിന് മുളന്തുരുത്തിയിൽ തുടക്കം

സൗബിൻ ഷാഹിർ, നമിത പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുങ്ങുന്ന ബോബൻ സാമുവൽ കുടുംബ ചിത്രത്തിന് മുളന്തുരുത്തിയിൽ തുടക്കം

സൗബിൻ ഷാഹിർ, നമിത പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന കുടുംബ ചിത്രത്തിന് മുളന്തുരുത്തിയിൽ തുടക്കം കുറിച്ചു. കുടുംബചിത്രമായി ഒരുങ്ങുന്ന ചിത്രം അബാം ...

ടൊവിനോ- സൗബിൻ ചിത്രം ‘നടികർ തിലകം’ ഷൂട്ടിം​ഗ് ആരംഭിക്കുന്നു

ടൊവിനോ- സൗബിൻ ചിത്രം ‘നടികർ തിലകം’ ഷൂട്ടിം​ഗ് ആരംഭിക്കുന്നു

ടൊവിനോ തോമസും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'നടികർ തിലകം' എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ജൂലൈ 11ന് ആരംഭിക്കും. ലാൽ ജൂനിയർ ആണ് ചിത്രം സംവിധാനം ...

സൗബിനെതിരെ ആരോപണവുമായി ഒമര്‍ ലുലു

സൗബിനെതിരെ ആരോപണവുമായി ഒമര്‍ ലുലു

നടന്‍ സൗബിന്‍ ഷാസൗബിനെതിരെ ആരോപണവുമായി ഒമര്‍ ലുലുഹിറിനെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ ഒമര്‍ ലുലു. സൗബിനെ ഡബ്ബിംഗിന് വിളിച്ചാല്‍ വരില്ലന്നും ഫോണ്‍ എടുക്കാറില്ലന്നുമാണ് ഒമര്‍ ലുലു പറയുന്നത്. മുതിര്‍ന്ന ...

‘ഞാനും സൗബിന്‍ ഇക്കയും തമ്മില്‍ നല്ലൊരു കെമിസ്ട്രിയുണ്ട് അത് ജീവിതത്തിലുമുണ്ട്’ അതുകൊണ്ട്  അത് ബോഡി ഷെയ്മിങ്ങോ ആക്ഷേപമോ ആയി കാണാനാവില്ല’; സൗബിന്റെ വാക്കുകള്‍ വിഷമിപ്പിച്ചിട്ടില്ലെന്ന് അബിന്‍

‘ഞാനും സൗബിന്‍ ഇക്കയും തമ്മില്‍ നല്ലൊരു കെമിസ്ട്രിയുണ്ട് അത് ജീവിതത്തിലുമുണ്ട്’ അതുകൊണ്ട് അത് ബോഡി ഷെയ്മിങ്ങോ ആക്ഷേപമോ ആയി കാണാനാവില്ല’; സൗബിന്റെ വാക്കുകള്‍ വിഷമിപ്പിച്ചിട്ടില്ലെന്ന് അബിന്‍

സൗബിന്‍ ഷാഹിര്‍ തന്റെ പുതിയ സിനിമ രോമാഞ്ചത്തിന്റെ പ്രമോഷനെത്തിയപ്പോള്‍ ഒതളങ്ങ തുരുത്ത് എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായ നത്ത് എന്ന് വിളിപ്പേരുള്ള നടന്‍ അബിന്‍ ബിനോയെ കളിയാക്കി ...

സൗബിന്‍  നായകനാകുന്ന ഹൊറര്‍ കോമഡി ചിത്രം  ‘രോമാഞ്ച’ത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി

സൗബിന്‍ നായകനാകുന്ന ഹൊറര്‍ കോമഡി ചിത്രം ‘രോമാഞ്ച’ത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി

നവാഗതനായ ജിത്തു മാധവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് രോമാഞ്ചം.ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിൽ സൌബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2007ല്‍ ബാംഗ്ലൂരില്‍ ...

‘ഇയ്യോ ദേ മലയാളം’ !  ‘അമ്പടാ, നീ മലയാളിയാണോ?’ സൗബിന്റെ പോസ്റ്റിന് കമന്റിട്ട നെറ്റ്ഫ്‌ളിക്‌സിനോട് ആരാധകര്‍

‘ഇവന് പൈസ ഒന്നും കൊടുക്കേണ്ട’ എന്ന് വാപ്പ പറഞ്ഞെങ്കിലും, കിട്ടിയ 2000 വാപ്പയുടെ കയ്യില്‍ അതേപടി കൊടുത്തുകഴിഞ്ഞായിരുന്നു ആ ട്വിസ്റ്റ്: സൗബിന്‍ ഷാഹിര്‍

നടനാവും മുമ്പേ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട് സൗബിന്‍ ഷാഹിര്‍. ഇപ്പോഴിതാ തനിക്ക് സിനിമയില്‍ നിന്ന് ആദ്യമായി ലഭിച്ച വേതനത്തെ സംബന്ധിച്ചുണ്ടായ ഒരു രസകരമായ സംഭവം ...

വികൃതിയിലെ പുതിയ ഗാനം പുറത്തിറങ്ങി

വികൃതിയിലെ പുതിയ ഗാനം പുറത്തിറങ്ങി

സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രമാകുന്ന വികൃതിയിലെ പുതിയ ഗാനം പുറത്തിറങ്ങി. കാണുമ്പോള്‍ കാണുമ്പോള്‍ ചങ്ക് പിടച്ചു... എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രം സംവിധാനം ...

Latest News