കോന്നി മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി തേരോട്ടം തുടരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ കോന്നി മണ്ഡലത്തില്‍ 5025 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ശബരിമല വിഷയങ്ങൾ ഒരു തരത്തിലും കോന്നിയിൽ പ്രതിഫലിച്ചിട്ടില്ലെന്നതാണ് ഇടത് മുന്നേറ്റം കാണിക്കുന്നത്.
വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 2763 വോട്ടുകള്‍ക്ക് മുന്നില്‍നില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക