തിരുവനന്തപുരം: പത്തനാപുരം, കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജേര്‍ണലിസത്തിലെ ഗസ്റ്റ് അദ്ധ്യാപകര്‍ക്കായുള്ള അഭിമുഖം വഞ്ചിയൂരുള്ള അയ്യങ്കാളി കള്‍ച്ചറല്‍ ട്രസ്റ്റ് ഓഫീസില്‍ 29ന് രാവിലെ 10.30ന് നടക്കും. ഫോണ്‍: 0471 2571700, 8606144316
പ്രതികരിക്കാൻ ഇവിടെ എഴുതുക