നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ

നാം ആരും തന്നെ രോഗം വരാൻ ആഗ്രഹിക്കുന്നില്ല. കാരണം, രോഗം നമുക്ക് പലവിത്തിലുള്ള അസൗകര്യങ്ങൾ ഉളവാക്കുന്നെന്നു മാത്രമല്ല അത്‌ ഭാരിച്ച ചെലവും വരുത്തിവെക്കുന്നു.

“പ്രതിരോമാണ്‌ പ്രതിവിധിയേക്കാൾ മെച്ചം” എന്നൊരു ചൊല്ലുണ്ടെങ്കിലും ചില രോഗങ്ങൾ നമുക്ക് ഒഴിവാക്കാനാവില്ല. എന്നിരുന്നാലും മറ്റു ചില രോഗങ്ങളുടെ കാര്യത്തിൽ അതിന്‍റെ തീവ്രത കുറയ്‌ക്കാനും രോഗം വരുന്നതിനുമുമ്പേ തടയാൻപോലും നമുക്ക് സാധിച്ചേക്കും. നല്ല ആരോഗ്യം നിലനിറുത്തുന്നതിന്‌ ചെയ്യാനാകുന്ന അഞ്ച് വഴികൾ ചിന്തിക്കാം.

നല്ല ശുചിത്വം പാലിക്കു

രോഗം വരാതിരിക്കാനും അത്‌ പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്‌ കൈ കഴുകുന്നത്‌. എന്നാൽ, ജലദോമോ പനിയോ എളുപ്പത്തിൽ പിടിക്കാൻ അഴുക്കുപുരണ്ട കൈകൾകൊണ്ട് മൂക്കോ കണ്ണോ തിരുമ്മിയാൽ മതിയാകും! അഴുക്ക് നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രമായ മാർഗം കൈ കൂടെക്കൂടെ കഴുകി വെടിപ്പാക്കുന്നതാണ്‌. മാത്രമല്ല ന്യുമോണിയ, വയറിളക്കം പോലെയുള്ള ഗുരുമായ രോഗങ്ങൾ തടയാനും ശുചിത്വം പാലിക്കുന്നത്‌ സഹായിക്കും. ശുചിത്വക്കുറവ്‌ മൂലമാണ്‌ അഞ്ച് വയസ്സിൽ താഴെയുള്ള 20 ലക്ഷത്തിധികം കുട്ടികൾ ഓരോ വർഷവും മരണമയുന്നത്‌. എന്തിനേറെ, കൈ വൃത്തിയായി കഴുകുക എന്ന നിസ്സാമായ കാര്യത്തിന്‌ മാരകമായ എബോയെപ്പോലും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.

നിങ്ങളുടെയും മറ്റുള്ളരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന്‌ താഴെപ്പയുന്ന സാഹചര്യങ്ങളിൽ കൈ നിർബന്ധമായും കഴുകേണ്ടതാണ്‌.

  • കക്കൂസ്‌ ഉപയോഗിച്ചതിനു ശേഷം.
  • കക്കൂസിൽ പോയ കുട്ടികളെ കഴുകിതിനു ശേഷവും ഡയപ്പർ മാറ്റിതിനു ശേഷവും.
  • ഒരു മുറിവോ വ്രണമോ വൃത്തിയാക്കിതിനു ശേഷം.
  • രോഗികളെ സന്ദർശിക്കുന്നതിനു മുമ്പും പിമ്പും.
  • ഭക്ഷണം പാകം ചെയ്യുയോ വിളമ്പുയോ കഴിക്കുയോ ചെയ്യുന്നതിനു മുമ്പ്.
  • തുമ്മുയോ ചുമയ്‌ക്കുയോ മൂക്കുചീറ്റുയോ ചെയ്‌തതിനു ശേഷം.
  • മൃഗത്തെയോ മൃഗവിസർജ്യമോ തൊട്ടതിനു ശേഷം.
  • ചപ്പുചറുളും ഉച്ഛിഷ്ടങ്ങളും നീക്കം ചെയ്‌തതിനു ശേഷം.

ശുദ്ധജലം ഉപയോഗിക്കു

സുരക്ഷില്ലാത്ത ഇടങ്ങളിൽനിന്ന് വെള്ളം ശേഖരിക്കുന്നതോ അല്ലെങ്കിൽ അത്‌ ശരിയാംവണ്ണം സൂക്ഷിച്ചുവെക്കുന്നതിലെ അപാകയോ കോളറ, വയറിളക്കം, ടൈഫോയ്‌ഡ്‌, ഹെപ്പറ്റൈറ്റിസ്‌ എന്നിവയ്‌ക്ക് കാരണമായേക്കാം. കൂടാതെ മറ്റ്‌ അണുബാകൾക്കും അത്‌ ഇടയാക്കിയേക്കാം. വയറിക്കവുമായി ബന്ധപ്പെട്ട് ഓരോ വർഷവും ഏതാണ്ട് 107 കോടിയോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്‍റെ കാരണം സുരക്ഷില്ലാത്ത വെള്ളം കുടിക്കുന്നതാണ്‌.

രോഗത്തിന്‍റെ തീവ്രത കുറയ്‌ക്കാനോ രോഗം വരുന്നത്‌ തടയാനോ നമുക്ക് പലതും ചെയ്യാനാകും

  • പല്ല് തേക്കുന്നതിനും ഐസ്‌ ഉണ്ടാക്കുന്നതിനും പാചകം ചെയ്യുന്നതിനും പഴങ്ങൾ, പച്ചക്കറികൾ, പാത്രങ്ങൾ എന്നിവ കഴുകുന്നതിനും ആയി നിങ്ങൾ ഉപയോഗിക്കുന്ന വെള്ളം ശരിയായ ഉറവിൽനിന്ന്, അതായത്‌ ശരിയായി ശുദ്ധി ചെയ്‌ത ജലസേചന കേന്ദ്രത്തിൽനിന്നുള്ളതാണോ എന്നും കൂടാതെ, നമ്മൾ ഉപയോഗിക്കുന്ന കുപ്പിവെള്ളം ഗുണമേന്മയുള്ള ശുദ്ധജവിക്കാരിൽനിന്നുള്ളതാണോ എന്നും ഉറപ്പുരുത്തുക.
  • പൈപ്പിലൂടെ ലഭിക്കുന്ന വെള്ളം മലിനമാകാൻ സാധ്യയുണ്ടെങ്കിൽ തിളപ്പിച്ച് ഉപയോഗിക്കുക. അല്ലെങ്കിൽ, ഉചിതമായ രാസപദാർഥം ഉപയോഗിച്ച് ശുദ്ധിരുത്തുക.
  • ക്ലോറിൻ പോലെയുള്ള രാസപദാർഥം ഉപയോഗിക്കുമ്പോൾ നിർമാതാക്കളുടെ നിർദേശങ്ങൾ പാലിക്കുക.
  • ഗുണനിവാമുള്ള വാട്ടർ ഫിൽറ്റർ വാങ്ങാനാകുമെങ്കിൽ അത്‌ ഉപയോഗിക്കുക.
  • വെള്ളം ശുദ്ധീരിക്കാൻ ഒരു ഉത്‌പന്നവും ലഭ്യമല്ലെങ്കിൽ വീടുളിൽ സാധായായി ഉപയോഗിച്ചുരുന്ന ബ്ലീച്ച്, ലിറ്ററിന്‌ രണ്ട് തുള്ളി എന്ന കണക്കിന്‌ വെള്ളത്തിൽ ഇട്ട് നന്നായി കലക്കി 30 മിനിറ്റിനു ശേഷം ഉപയോഗിക്കുക.
  • ശുദ്ധീരിച്ച വെള്ളം വീണ്ടും മലിനമാകാതിരിക്കാൻ വൃത്തിയുള്ള പാത്രങ്ങളിൽ അടച്ച് സൂക്ഷിക്കുക.
  • വെളളം എടുക്കാൻ ഉപയോഗിക്കുന്ന കപ്പുകളും മറ്റു പാത്രങ്ങളും വൃത്തിയുള്ളതായിരിക്കണം.
  • കൈ നന്നായി കഴുകി വേണം വെള്ളം എടുക്കാൻ; കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ കൈയോ വിരലുളോ മുക്കാതിരിക്കുക.

ഭക്ഷണം ശ്രദ്ധിക്കു

നല്ല ആരോഗ്യത്തിന്‌ പോഷകാഹാരം കൂടിയേതീരൂ. അതിന്‌, ആരോഗ്യാവും സമീകൃവും ആയ ആഹാരക്രമം ആവശ്യമാണ്‌. അധികം ഭക്ഷണം കഴിക്കരുത്‌. ഉപ്പ്, കൊഴുപ്പ്, മധുരം എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ആഹാരത്തിൽ പഴങ്ങളും പച്ചക്കറിളും തുടങ്ങി പല ഇനം ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. സംസ്‌കരിച്ച ഉത്‌പന്നങ്ങളിൽ പോഷങ്ങളും നാരുളും നഷ്ടപ്പെടുന്നു. അതുകൊണ്ട്, ബ്രഡ്‌, അരി, ഗോതമ്പുകൊണ്ട് ഉണ്ടാക്കിയ ഉത്‌പന്നങ്ങൾ എന്നിവ തവിടുനീക്കി സംസ്‌കരിച്ചെടുക്കാത്തയാണോ എന്ന് പായ്‌ക്കറ്റ്‌ നോക്കി ഉറപ്പുരുത്തുക. കോഴിയിച്ചിയും മറ്റ്‌ മാംസങ്ങളും കുറഞ്ഞ അളവിൽ കഴിക്കുക. എന്നാൽ പ്രോട്ടീൻ ലഭിക്കുന്നതിന്‌ സാധ്യമെങ്കിൽ ആഴ്‌ചയിൽ രണ്ട് തവണ മീൻ കഴിക്കുക. പച്ചക്കറിളിൽനിന്നുപോലും പ്രോട്ടീൻ സമൃദ്ധമായ ആഹാരം ചില രാജ്യങ്ങളിൽ ലഭ്യമാണ്‌.

മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണപദാർഥങ്ങൾ വളരെധികം കഴിക്കുന്നത്‌ അമിതണ്ണത്തിന്‌ കാരണമാകും. മധുരപാനീങ്ങൾക്കു പകരം വെള്ളം കുടിക്കുക. ഭക്ഷണത്തിനുശേഷം മധുരദാർഥങ്ങൾ കഴിക്കുന്നതിനു പകരം പഴവർഗങ്ങൾ കഴിക്കാം. സോസേജുകൾ, ഇറച്ചി, വെണ്ണ, കേക്കുകൾ, പാൽക്കട്ടികൾ, ബിസ്‌ക്കറ്റുകൾ എന്നിങ്ങനെ കൊഴുപ്പു കൂടിയ ഭക്ഷണം കഴിവതും ഒഴിവാക്കുക. കൂടാതെ, ഭക്ഷണം പാകം ചെയ്യുമ്പോൾ കൊഴുപ്പ് കുറഞ്ഞ എണ്ണ ഉപയോഗിക്കുക. വിശപ്പ് അടങ്ങിതിനു ശേഷം ആഹാരം കഴിക്കുന്നത്‌ ഒഴിവാക്കുക.

ആഹാരവുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നമാണ്‌ ഭക്ഷ്യവിബാധ. നന്നായി പാകം ചെയ്യാത്തതോ ശരിയായ രീതിയിൽ സൂക്ഷിച്ചുവെക്കാത്തതോ ആയ ഏതൊരു ഭക്ഷണവും വിഷബായ്‌ക്ക് കാരണമായേക്കാം. ലോകാരോഗ്യ സംഘടയുടെ കണക്കനുരിച്ച് ദശലക്ഷങ്ങളാണ്‌ ഓരോ വർഷവും ഭക്ഷ്യവിബായ്‌ക്ക് ഇരയാകുന്നത്‌. മിക്കവർക്കും രോഗം ഭേദമാകാറുണ്ടെങ്കിലും ചിലർ ഇതുമൂലം മരണമയുന്നു. ഇത്‌ തടയുന്നതിന്‌ എന്തു ചെയ്യാനാകും?

  • പച്ചക്കറികൾ കൃഷി ചെയ്യുന്നത്‌ വളം ഉപയോഗിച്ചായിരിക്കാം. അതുകൊണ്ട്, അവ പാചകം ചെയ്യുന്നതിനുമുമ്പ് നന്നായി കഴുകുക.
  • ഓരോ പ്രാവശ്യവും ഭക്ഷണം തയ്യാർ ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ കൈ, കറിക്കരിയുന്ന ബോർഡുകൾ, മറ്റ്‌ അടുക്കസാഗ്രികൾ, പാത്രങ്ങൾ, അടുക്കസ്ലാബ്‌ എന്നിവ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക.
  • ഭക്ഷ്യവസ്‌തുക്കളിൽനിന്നുള്ള വിഷബാധ ഏൽക്കാതിരിക്കാൻ മുട്ട, ഇറച്ചി, മീൻ തുടങ്ങിയവ എടുത്ത പാത്രങ്ങളും മറ്റ്‌ ഉപകരങ്ങളും നന്നായി കഴുകി വൃത്തിയാക്കിതിനു ശേഷം മാത്രമെ അവയിൽ മറ്റ്‌ ഭക്ഷണപദാർഥങ്ങൾ എടുക്കാവൂ.
  • ഓരോ ഭക്ഷണവും കൃത്യമായ ചൂടിൽ പാകം ചെയ്യുക. പെട്ടെന്ന് കേടാകുന്ന ഭക്ഷണപദാർഥങ്ങൾ ഉടൻ കഴിക്കുന്നില്ലെങ്കിൽ എത്രയും പെട്ടെന്ന് ഫ്രിഡ്‌ജിൽ വെക്കുക.
  • പെട്ടെന്ന് കേടാകുന്ന ഭക്ഷണപദാർഥങ്ങൾ രണ്ടു മണിക്കൂറിധികം പുറത്ത്‌ വെക്കരുത്‌. പുറത്തെ ചൂട്‌ 32 ഡിഗ്രി സെൽഷ്യസിൽ അധികമാണെങ്കിൽ ഒരു മണിക്കൂറിധികം പുറത്തു വെച്ചാൽ അത്‌ കളയണം.

ഊർജസ്വലതയുള്ളവരായിരിക്കുക

ഏത്‌ പ്രായത്തിലുള്ളരാണെങ്കിലും പതിവായി വ്യായാമം ചെയ്യുന്നെങ്കിൽ മാത്രമേ നല്ല ആരോഗ്യം നിലനിറുത്താനാകുയുള്ളൂ. മിക്കവരും മതിയായ അളവിൽ വ്യായാമം ചെയ്യാറില്ല. എന്തുകൊണ്ടാണ്‌ വ്യായാമം പ്രധാമായിരിക്കുന്നത്‌? നന്നായി വ്യായാമം ചെയ്‌താൽ:

  • നല്ല ഉറക്കം ലഭിക്കും.
  • ഊർജസ്വരായിരിക്കും.
  • എല്ലുകൾക്കും പേശികൾക്കും ബലം ലഭിക്കും.
  • ശരിയായ ശരീരഭാരം നിലനിറുത്തും.
  • വിഷാദം അകറ്റും.
  • അകാലരണം ഒഴിവാക്കാം.

രസകരമായി ചെയ്യാവുന്ന വ്യായാമം തിരഞ്ഞെടുക്കുക. ബാസ്‌ക്കറ്റ്‌ ബോൾ, ടെന്നീസ്‌, ഫുട്‌ബോൾ, സൈക്കിൾചവിട്ടൽ, പൂന്തോട്ടരിപാലനം, വിറകുകീറൽ, നീന്തൽ, വള്ളംതുഴയൽ, ഓട്ടം, മറ്റ്‌ കായിവിനോദങ്ങൾ തുടങ്ങിയിൽ ഏർപ്പെടാവുന്നതാണ്‌. ഒരു വ്യായാമം മിതമാതാണോ കഠിനമാതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? മിതമായ വ്യായാമം വിയർക്കാൻ സഹായിക്കും. എന്നാൽ, വ്യായാമം ചെയ്‌തുകൊണ്ടിരിക്കുമ്പോൾ നമുക്ക് സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ അത്‌ കഠിനവ്യായാമാണെന്ന് പറയാം.

നന്നായി ഉറങ്ങുക

എത്രമാത്രം ഉറക്കം വേണമെന്നത്‌ ഒരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാപ്പെട്ടിരിക്കും. നവജാത ശിശുക്കൾ ദിവസവും 16 മുതൽ 18 മണിക്കൂർ ഉറങ്ങുമ്പോൾ 1-3 വയസ്സുരെയുള്ള കുട്ടികൾ 14 മണിക്കൂറും 3-ഉം 4-ഉം വയസ്സുള്ള കുട്ടികൾ 11-ഓ 12-ഓ മണിക്കൂറും ഉറങ്ങേണ്ടത്‌ ആവശ്യമാണ്‌. സ്‌കൂളിൽ പോകുന്ന കുട്ടികൾ 10 മണിക്കൂറും കൗമാത്തിലുള്ളവർ 9-ഓ 10-ഓ മണിക്കൂറും പ്രായപൂർത്തിയായവർ 7-ഓ 8-ഓ മണിക്കൂറും ഉറങ്ങേണ്ടതാണ്‌.

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.

Related News

Latest News