കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷം ബുധനാഴ്ച വില മാറാതെ നില്‍ക്കുകയായിരുന്നു.
28,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,525 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക