1.മെര്‍ക്കുറി കൂടുതലായി അടങ്ങിയ മത്സ്യം കഴിക്കുന്നത് ഗര്‍ഭിണികള്‍ ഒഴിവാക്കണം. ചൂര, തെരണ്ടി എന്നിവയില്‍ മെര്‍ക്കുറി ധാരാളം അടങ്ങിയിട്ടുണ്ട്.
2.മയോണൈസ്, ഐസിങ് കേക്കുകള്‍, പാതിവേവിച്ച മുട്ട ചേര്‍ന്ന ഐസ്ക്രീം എന്നിവ ഒഴിവാക്കേണ്ടതാണ്.
3.കഫീന്‍ അടങ്ങിയ എല്ലാ പാനീയങ്ങളും ഉപേക്ഷിക്കണം
4.മുളപ്പിച്ച പയര്‍ വിഭവങ്ങള്‍ ഗര്‍ഭിണികള്‍ ഒഴിവാക്കുക.
5.മൈദ, മധുരം എന്നിവ അമിതമായി അടങ്ങിയ കഴിക്കുന്നത് നല്ലതല്ല.
6.പാക്കറ്റ് ജ്യൂസില്‍ കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്സ് എല്ലാം ഉണ്ടാകും. അതിനാൽ ഉപയോഗിക്കാത്തതാണ് നല്ലത്
7.മദ്യം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക