നടി രചന നാരായണന്‍കുട്ടി പുതിയ എസ് യുവി സ്വന്തമാക്കി. 2019ല്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ എംജി ഹെക്റ്റര്‍ ആണ് താരം സ്വന്തമാക്കിയത്.
സോഷ്യല്‍ മീഡിയയിലൂടെ രചന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/ActressRachana/photos/a.438037762924753/2665516306843543/?type=3&__xts__%5B0%5D=68.ARA87dY7FUpvnKNcQxsiwABYoGqNas59dtOJAWsH9KAzrSvCjAwoCvlkq_q0uEb9_OjPhLDsxmuIGFDnA6tE8ePz49vOlrHcdLTut72ZPolUxNGVgCTWJklJTek5wUaqtmCP0WphiG8Ao7oOwdfVE5RovDz4-Neb5cBRq_NgDRwGQJDOGZYAPlYUPZaujlhV0yRUASy-Y2lvjHQSl9oHtfOsXlPlKVUUxVotVGek7IPtuTHBXhGJ5MjEi4hsi7o37-Vh7zvEoA-9yTEZxHo6mDri0UASEX7V_ssZiM3JyIqGXV0n8ZbpwRfoW9rImnqtK_-hbvf94Uf9ONx3XlWZWA33cQ&__tn__=-R
12.48 ലക്ഷം മുതലാണ് വാഹനത്തിന്റെ വില വരുന്നത്. നീണ്ട അഞ്ച് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് വാഹനം സ്വന്തമാക്കിയതെന്ന് രചന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക