രവിലെയുള്ള സെക്സ് ഉറപ്പായും ഒരു അനുഭൂതി ആണ്. രണ്ട് പേരും ഒരുപോലെ ഉറക്കം ഉണരുന്ന നിമിഷത്തില്‍ ആണ് മോര്‍ണിങ്ങ് സെക്സ് കൂടുതല്‍ തീക്ഷ്ണം ആയി അനുഭിവിക്കാന്‍ സാധിക്കുന്നത്.
രാവിലെ രണ്ടു പേരും നല്ല ഉറക്കവും വിശ്രമവും കഴിഞ്ഞു ഫ്രഷ് മനസോടും ശരീരത്തോടും കൂടി ഒന്നാകാൻ കഴിയും എന്നതാണ് പ്രത്യേകത.
കൂടാതെ ടൈമിംഗ് കുറവ് ഉള്ള പുരുഷന്മാര്ക്ക് രാവിലെ ഉളള സെക്സില്‍ കൂടുതല്‍ ടൈമിംഗ് ഉള്ളതായി കണ്ടു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക