കൊറോണ രോഗബാധയുമായി ബന്ധപെട്ടു അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സത്യമായ വാർത്തയും വ്യാജ വാർത്തയും അറിയാം.
വിജയാന വാർത്ത
- ‘കോറോണക്ക് എന്റെ കയ്യിൽ മാരുന്നുണ്ട്, ഇത് കഴിച്ചാൽ രോഗം ഭേദമാകും’
- തൊണ്ട നനച്ചുകൊണ്ടിരുന്നാൽ കൊറോണ വരില്ല
- മദ്യപിച്ചാൽ കൊറോണ വരില്ല
- നോൺ വെജ് കഴിച്ചാൽ കർണ വരും
സാധാരണ മാസ് ധരിച്ചാൽ കൊറോണ വരില്ല
സത്യവാസത
- കൊറോണ വൈറസിന് മറന്നോ വാസിനേഷനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. മറ്റു വാക്സിനുകൾ കോറോണ ബാധക്ക് ഭലമാകുമോ എന്ന് ചൈന പരീക്ഷണത്തിൽ ആണ്.
- കൊറോണയെ പാട്ടി അറിവില്ലാത്തവർ എന്തും എഴുതുന്ന സമയമാണ്. അത് വ്യാജമാണ്.അത് എങ്ങനെ വരുമെന്ന് മുൻപ് പറഞ്ഞിരുന്നു.
- മദ്യവും കൊറോണയുമായി യാതൊരു ബന്ധവുമില്ല
മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്ക് പടർന്ന വൈറസ് ആണ് കൊറോണ. എന്നാൽ ഇപ്പോൾ മുഅനുഷ്യനിൽ നിന്നു മനുഷ്യനിൽക്കാണ് പകരുന്നന്ത്. അതുകൊണ്ടു നോൺ വെജ് ഒഴുവാക്കേണ്ടതില്ല.
ശ്രദ്ധിക്കേണ്ടത്
- പണിയുള്ള രോഗികളെ ചികിത്സിക്കുന്നവർ N-95 മാസ്ക് ധരിച്ചിരിക്കണം. മുഖത്ത് വിടവിലത്തെ വേണം മാസ്ക് ധരിക്കാൻ. സാധാരണ മാസ്ക് വൈറസിനെ തടഞ്ഞു നിർത്തില്ല.
- വൈറസ് ശ്വാസകോശത്തെ ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്.ARDS,ന്യുമോണിയ എന്നിവ ഗുരുതര സങ്കീര്ണതകളാണ്.
- നിപ്പയുടെതിലെന്നപോലെ പൊതു സമൂഹത്തിൽ പടരാതിരിക്കാനുള്ള നടപടികളാണ് എടുക്കേണ്ടത്. അതുകോണ്ടു തന്നെയാണ് രോഗ ബാധ സംശയിക്കുന്നവരെ നിരീക്ഷിക്കുന്നത്.
- മറ്റുള്ളവരുടെ മുഖത്ത് നോക്കി ചുമക്കുകയോ തുമ്മുകയോ ചെയ്യരുത്. സ്വന്തം കൈവെള്ളയിലേക്കും ചെയ്യരുത്. കൈമുട്ട് മടക്കി അതിലേക്കാണ് ചുമക്കേണ്ടതും തുമ്മേണ്ടതും.
- ഹസ്തദാനം ഓഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക